Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 2:44 AM IST Updated On
date_range 11 Oct 2015 2:44 AM ISTചൈന ഓപണ്‍: നദാല്‍-ദ്യോകോവിച് ഫൈനല്‍
text_fieldsbookmark_border
ബെയ്ജിങ്: ചൈന ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ ലോക ടെന്നിസ് അതികായന്മാരുടെ കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോകോവിച്ചും മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ 7^5, 6^3ന് തറപറ്റിച്ചാണ് നദാല്‍ മുന്നേറിയത്.
രണ്ടാം സെമിയില്‍ സ്പാനിഷ് താരം ഡേവിഡ് ഫെററിനെ 6^2, 6^3ന് തോല്‍പിച്ചാണ് സെര്‍ബിയന്‍ താരം ദ്യോകോവിച് ഫൈനലിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
