Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2015 5:21 AM IST Updated On
date_range 27 Aug 2015 5:21 AM ISTസോംദേവും സാകേതും ആദ്യ റൗണ്ടില്‍ പുറത്ത്
text_fieldsbookmark_border
ന്യൂയോര്‍ക്: ഇന്ത്യയുടെ സോംദേവ് വര്‍മനും സാകേത് മൈനേനിയും യു.എസ് ഓപണ്‍ ടെന്നിസിന്‍െറ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു രണ്ടുപേരും പുറത്തായത്. 20ാം സീഡ് സ്ളോവാക്യയുടെ നെര്‍ബര്‍ട്ട് ഗോംബോസിനോട് 7^5, 5^7, 1^6 എന്ന സ്കോറിനാണ് സോംദേവ് പുറത്തായത്. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനോട് 6^4, 4^6, 1^6നാണ് സാകേത് പുറത്തായത്. ഇന്ത്യയുടെ യുകി ഭാംബ്രിയും രാംകുമാര്‍ രാംനാഥനുമാണ് അവശേഷിക്കുന്ന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
