Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോ​കോ​വി​ച്ചി​ന്​...

ദ്യോ​കോ​വി​ച്ചി​ന്​ 10ാം ക്വാ​ർ​ട്ട​ർ

text_fields
bookmark_border
novak-djoko
cancel

പാ​രി​സ്​: തു​ട​ർ​ച്ച​യാ​യി 10ാം സീ​സ​ണി​ലും ഫ്ര​ഞ്ച്​ ഒാ​പ​ണി​​െൻറ ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച്​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്. ക​ളി​മ​ണ്ണി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു താ​രം തു​ട​ർ​ച്ച​യാ​യി ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ്രീ​ക്വാ​ർ​ട്ട​ർ അ​ങ്ക​ത്തി​ൽ ജ​ർ​മ​നി​യു​ടെ യാ​ൻ ലെ​നാ​ർ​ഡ്​ സ്​​ട്ര​ഫി​നെ​തി​രെ അ​നാ​യാ​സ​മാ​യി​രു​ന്നു ദ്യോ​കോ​യു​ടെ ജ​യം.

സ്​​കോ​ർ: 6-3, 6-2, 6-2. തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ഗ്രാ​ൻ​ഡ്​​സ്ലാ​മു​ക​ൾ ജ​യി​ച്ച്​ നാ​ലാ​മ​ത്തേ​തി​നൊ​രു​ങ്ങു​ന്ന ദ്യോ​കോ​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ജ​യം. സ​ർ​വി​ലും വി​ന്നേ​ഴ്​​സി​ലും എ​തി​രാ​ളി​യെ അ​മ്പ​ര​പ്പി​ച്ച ദ്യോ​കോ​ക്ക്​​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യു​ടെ അ​ൺ​സീ​ഡ്​ താ​രം സ​ൽ​വ​തോ​ർ ക​റു​സോ​യാ​ണ്​ എ​തി​രാ​ളി.

അ​തേ​സ​മ​യം, ജ​പ്പാ​​െൻറ സൂ​പ്പ​ർ​താ​രം കെ​യ്​ നി​ഷി​കോ​റി​ക്ക്​ ക്വാ​ർ​ട്ട​റി​ൽ റാ​ഫേ​ൽ ന​ദാ​ലാ​ണ്​ എ​തി​രാ​ളി. ഏ​ഴാം സീ​ഡു​കാ​ര​നാ​യ നി​ഷി​കോ​റി ഫ്രാ​ൻ​സി​​െൻറ ബി​നോ​യ്​​ത്​ പെ​യ​റി​നെ വീ​ഴ്​​ത്തി​യാ​ണ്​ മു​ന്നേ​റി​യ​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സീ​ഡ്​ ന​വോ​മി ഒ​സാ​ക​യെ അ​ട്ടി​മ​റി​ച്ച ക​ത്രി​ന സി​നി​യ​കോ​വ​യെ വീ​ഴ്​​ത്തി മാ​ഡി​സ​ൺ കീ​സ്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdjokovicmalayalam newssports news
News Summary - 10th quarter for djokovic -sports news
Next Story