Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ തൈക്വാൻഡോ: കേരളത്തിന് മൂന്നു സ്വർണംകൂടി
text_fieldsbookmark_border
കണ്ണൂർ: ദേശീയ സ്കൂൾ ഗെയിംസിെൻറ ഭാഗമായുള്ള തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ കുതിപ്പ്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനം മൂന്നു സ്വർണവും ഒരു വെങ്കലവുമാണ് കേരളതാരങ്ങൾ സ്വന്തമാക്കിയത്.
27 പോയൻറുള്ള കേരളം ബഹുദൂരം മുന്നിലാണ്. ആദ്യദിനത്തിൽ രണ്ടു സ്വർണം ലഭിച്ച കേരളത്തിന് ആകെ സ്വർണനേട്ടം അഞ്ചായി. രണ്ടു സ്വർണവും ഒരു വെങ്കലവുമടക്കം 11 പോയൻറ് നേടിയ കേന്ദ്രീയവിദ്യാലയയാണ് രണ്ടാം സ്ഥാനത്ത്.
ഒരു സ്വർണവും രണ്ടു വെള്ളിയുമടക്കം 11 പോയൻറ് നേടിയ ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.

Next Story