Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസു​രേ​ഷ്​...

സു​രേ​ഷ്​ റെ​യ്​​ന​യു​ടെ വ​ക 52 ല​ക്ഷം

text_fields
bookmark_border
സു​രേ​ഷ്​ റെ​യ്​​ന​യു​ടെ വ​ക 52 ല​ക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 52 ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം സു​രേ​ഷ് റെ​യ്​​ന അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​വി​ഡ്​ ഫ​ണ്ടി​ലേ​ക്ക്​്​ 31 ല​ക്ഷ​വും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ 21 ല​ക്ഷ​വു​മാ​ണ്​ താ​രം ന​ൽ​കു​ന്ന​ത്. ജ​ന​ങ്ങ​ളോ​ട്​ ത​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കാ​നും താ​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ 50 ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.

മോഹൻ ബഗാ​​െൻറ 20 ലക്ഷം
കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഐ ​ലീ​ഗ്​ ജേ​താ​ക്ക​ളാ​യ മോ​ഹ​ൻ ബ​ഗാ​ൻ 20 ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്​​തു. നാ​ടി​നു​വേ​ണ്ടി ഒ​രു​മി​ച്ച്​ നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സ​ഹാ​യം ചെ​റു​തോ വ​ലു​തോ ആ​യി​ക്കോ​​ട്ടെ മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന്​ ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ക്ല​ബ്​ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റൊ​രു കൊ​ൽ​ക്ക​ത്ത​ൻ ക്ല​ബാ​യ ആ​ര്യ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ര​ണ്ട്​​ല​ക്ഷം രൂ​പ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket News
News Summary - Suresh Raina pledges to donate Rs 52 lakh to combat COVID-19
Next Story