Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസംസ്​ഥാനത്ത്​ വോളി...

സംസ്​ഥാനത്ത്​ വോളി അക്കാദമി വരുന്നു

text_fields
bookmark_border
സംസ്​ഥാനത്ത്​ വോളി അക്കാദമി വരുന്നു
cancel
കോ​ഴി​ക്കോ​ട്:  പു​തു​താ​ര​ങ്ങ​ളെ സൃ​ഷ്​​ടി​ക്കാ​ൻ സം​സ്​​ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വോ​ളി അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു.  അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വോ​ളി​ബാ​ൾ ഡെ​വ​ല​പ്പ്മ​​െൻറ്​ സെ​മി​നാ​റി​ലാ​ണ് അ​ക്കാ​ദ​മി  ആ​രം​ഭി​ക്കാ​ൻ​ തീ​രു​മാ​ന​മാ​യ​ത്. ഏ​ത്​ ജി​ല്ല​യി​ൽ തു​ട​ങ്ങ​ണ​െ​മ​ന്ന്​ പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും. സ്​​കൂ​ൾ ത​ല​ത്തി​ലു​ള്ള താ​ര​ങ്ങ​ൾ​ക്കാ​യി​രി​ക്കും  പ്ര​വേ​ശ​നം. എ​ല്ലാ ജി​ല്ല​ക​ളി​ലും മി​നി സ​ബ്​ ജൂ​നി​യ​ർ മു​ത​ൽ തു​ട​ർ​ച്ച​യാ​യ ക്യാ​മ്പു​ക​ളും ന​ട​ത്തും.  വി​വി​ധ പ്രാ​യ​പ​രി​ധി​യി​ൽ വ​രു​ന്ന ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ വ​നി​താ ടീ​മു​ക​ളു​ടെ പ്ര​തി​നി​ധ്യം ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും  സെ​മി​നാ​ർ തീ​രു​മാ​നി​ച്ചു. 

സെ​മി​നാ​ർ മു​ൻ മ​ന്ത്രി കെ.​ഇ. ഈ​സ്​​മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ  പ്ര​സി​ഡ​ൻ​റ്​  ചാ​ർ​ളി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​മാ​ൽ വ​ര​ദൂ​ർ, പി.​ബി. ശി​വ​ൻ, മു​ൻ ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ജോ​സ്​ ജോ​ർ​ജ്, മൊ​യ്തീ​ൻ നൈ​ന,  കെ.​സി. ഏ​ല​മ്മ, കി​ഷോ​ർ കു​മാ​ർ, അ​ബ്​​ദു​ൽ റ​സാ​ഖ്, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ  സെ​ക്ര​ട്ട​റി പ്ര​ഫ. നാ​ല​ക​ത്ത് ബ​ഷീ​ർ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സി. ​സ​ത്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vollyballmalayalam newssports newsvolly academy
News Summary - state volly academy- Sports news
Next Story