Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ നീന്തൽ: തിരുവനന്തപുരം തന്നെ
text_fieldsbookmark_border
തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ കിരീടം തിരുവനന്തപുരം നിലനിർത്തി. വാട്ടർ പോളോയിലും തിരുവനന്തപുരം തന്നെയാണ് ജേതാക്കൾ. നാലുദിവസമായി വിമല കോളജ് അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 18 മീറ്റ് െറക്കോഡുകളാണ് പിറന്നത്. പങ്കെടുത്ത ഇനങ്ങളിലെല്ലാം െറക്കോഡ് നേട്ടത്തോടെ സ്വർണം നേടിയ എറണാകുളം ജില്ലയിലെ ആരോൺ ജെ. തോമസും പി.ജെ. ജഗന്നാഥനും മേളയുടെ താരങ്ങളായി.
13 പേർ ട്രിപ്പിൾ സ്വർണം നീന്തിയെടുത്തു. 76 സ്വർണവും 67 വെള്ളിയും 57 വെങ്കലവുമടക്കം 698 പോയൻറാണ് തിരുവനന്തപുരം നേടിയത്. ആതിഥേയരായ തൃശൂർ 140 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി. ആറ് സ്വർണവും 20 വെള്ളിയും 24 വെങ്കലവുമാണ് സമ്പാദ്യം. 13 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി 111 പോയേൻറാടെ എറണാകുളമാണ് മൂന്നാമതെത്തിയത്. എട്ട് സ്വർണ നേട്ടത്തോടെ 79 പോയൻറുമായി കോട്ടയം നാലാമതായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story