Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദ​ക്ഷി​ണേ​ഷ്യ​ൻ...

ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സ്​; വോ​ളി ടീ​മി​നെ ജെ​റോം ന​യി​ക്കും

text_fields
bookmark_border
jerome-vinith-271119.jpg
cancel

കോ​ഴി​ക്കോ​ട്​: നേ​പ്പാ​ളി​ലെ കാ​ഠ്​​മ​ണ്ഡു​വി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത് യ​ൻ പു​രു​ഷ വോ​ളി​ബാ​ൾ ടീ​മി​നെ ​െകാ​ച്ചി ബി.​പി.​സി.​എ​ൽ താ​രം ജെ​റോം വി​നീ​ത്​ ന​യി​ക്കും. ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യാ​യ ജെ​റോം നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ടീം ​ജ​ഴ്​​സി​യ​ണി​ഞ്ഞി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളാ​യ ജി.​എ​സ്.​ അ​ഖി​ൻ, അ​ജി​ത്​ ലാ​ൽ, ഷോ​ൺ ടി. ​ജോ​ൺ എ​ന്നി​വ​രും ടീ​മി​ൽ ഇ​ടം​നേ​ടി. റെ​യി​ൽ​വേ താ​രം നി​ർ​മ​ൽ ആ​ണ് വ​നി​ത ടീം ​​ക്യാ​പ്​​റ്റ​ൻ. എ​സ്. രേ​ഖ, കെ.​എ​സ്.​ ജി​നി, എം. ​ശ്രു​തി, കെ.​പി. അ​നു​ശ്രീ, എ​സ്. സൂ​ര്യ, അ​ശ്വ​തി ര​വീ​ന്ദ്ര​ൻ, മി​നി​മോ​ൾ അ​ബ്ര​ഹാം, എം.​എ​സ്.​ പൂ​ർ​ണി​മ, ടെ​റി​ൻ ആ​ൻ​റ​ണി, എ​യ്ഞ്ച​ൽ ​േജാ​സ​ഫ്​ എ​ന്നീ മ​ല​യാ​ളി​ക​ൾ ടീ​മി​ലു​ണ്ട്.

ഇ​രു​വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ​യാ​ണ്​ നി​ല​വി​ലെ ജേ​താ​ക്ക​ൾ. പൂ​ൾ ‘എ’​യി​ൽ ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ക​ളി​ക്കു​ക. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യാ​ണ്​ 13ാമ​ത്​ ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സ്. വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച ​ആ​തി​ഥേ​യ​രാ​യ നേ​പ്പാ​ളു​മാ​യാ​ണ്​ ഇ​ന്ത്യ​യു​െ​ട ആ​ദ്യ മ​ത്സ​രം. വ​നി​ത ടീം ​വ്യാ​ഴാ​ഴ്​​ച നേ​പ്പാ​ളു​മാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south asian gamesvolleyballsports newsjerome vinith
News Summary - south asian games jerome lead volley team
Next Story