Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവി​ശ്വ​നാ​ഥ​ൻ ആനന്ദ്​...

വി​ശ്വ​നാ​ഥ​ൻ ആനന്ദ്​ മാ​ഗ്​​ന​സ് കാൾസനെ തളച്ചു

text_fields
bookmark_border
വി​ശ്വ​നാ​ഥ​ൻ ആനന്ദ്​ മാ​ഗ്​​ന​സ് കാൾസനെ തളച്ചു
cancel
സ​െൻറ്​ ലൂ​യി​സ്​ (യു.​എ​സ്.​എ): ഗ്രാ​ൻ​ഡ്​ ചെ​സ്​ ടൂ​റി​​െൻറ ഭാ​ഗ​മാ​യു​ള്ള സി​ൻ​ക്​​ഫീ​ൽ​ഡ്​ ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന്​ സ​മ​നി​ല. ലോ​ക ചാ​മ്പ്യ​ൻ നോ​ർ​വെ​യു​ടെ മാ​ഗ്​​ന​സ്​ കാ​ൾ​സ​നെ​യാ​ണ്​ 54 നീ​ക്ക​ങ്ങ​ൾ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​ന​ന്ദ്​ സ​മ​നി​ല​യി​ൽ കു​ടു​ക്കി​യ​ത്. നാ​ല്​ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 2.5 പോ​യ​ൻ​റു​മാ​യി കാ​ൾ​സ​ൻ, അ​ർ​മീ​നി​യ​യു​ടെ ലെ​വോ​ൻ ​അ​റോ​നി​യ​ൻ, അ​സ​ർ​ബൈ​ജാ​​െൻറ ശ​ഖ്​​രി​യാ​ർ മ​മ​ദ്യാ​റോ​വ്, റ​ഷ്യ​യു​ടെ അ​ല​ക്​​സാ​ണ്ട​ർ ഗ്രീ​ഷ്​​ചു​ക്​ എ​ന്നി​വ​രാ​ണ്​ മു​ന്നി​ൽ. ആ​ന​ന്ദി​നും ഫ്രാ​ൻ​സി​​െൻറ മാ​ക്​​സിം വാ​ഷി​യ​ർ ലാ​ഗ്രേ​വി​നും ര​ണ്ട്​ പോ​യ​ൻ​റ്​ വീ​ത​മാ​ണു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anandMagnus Carlsenmalayalam newssports newsSinquefield Cup
News Summary - Sinquefield Cup: Viswanathan Anand- Sports news
Next Story