Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് ഷൂട്ടിങ്: ആദ്യ ലോകകപ്പിനെത്തിയ അഞ്ജും മുദ്ഗലിന് വെള്ളി
text_fieldsbookmark_border
ഗ്വാഡലാജര (മെക്സികോ): ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ അഞ്ജും മുദ്ഗലിന് വെള്ളി. കരിയറിൽ ആദ്യമായി ലോകകപ്പിനെത്തിയ മുദ്ഗൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് വെള്ളിയണിഞ്ഞത്. മൂന്ന് സ്വർണവും നാല് വെങ്കലവും നേടിയ ശേഷം ആദ്യ വെള്ളിയിലൂടെ ഇന്ത്യയുടെ മെഡൽ നേട്ടം എട്ടായി.
നേരേത്ത, 10 മീ എയർ പിസ്റ്റൾ, 10 മീ എയർ പിസ്റ്റർ മിക്സഡ് ടീം വിഭാഗങ്ങളിൽ ഹരിയാനക്കാരി മനു ഭാകർ സ്വർണമണിഞ്ഞിരുന്നു. ടീമിൽ ഒാം പ്രകാശിനൊപ്പമാണ് ഇവർ മെഡലണിഞ്ഞത്.
പുരുഷവിഭാഗം 10 മീ എയർ പിസ്റ്റളിൽ ഷഹ്സർ റിസ്വിക്കാണ് മൂന്നാം സ്വർണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story