Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പിൽ ജിതു റായിക്ക് വെങ്കലം
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ ജിതു റായിക്ക് ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പ് ഷൂട്ടിങിൽ വെങ്കല മെഡൽ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് നേട്ടം.
നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ ഹീന സിദ്ദുവിനൊപ്പം ജിതു സ്വർണ്ണം നേടിയിരുന്നു. മറ്റൊരു ഇന്ത്യൻ താരം അങ്കൂർ മിത്തൽ തിങ്കളാഴ്ച നടന്ന പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് മത്സരത്തിൽ വെള്ളി നേടിയിരുന്നു.
Next Story
