Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ വോളിബാൾ...

ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ്​; തമിഴ്​നാടി​െന തകർത്ത്​ കേരളം ഫൈനലിൽ

text_fields
bookmark_border
KERALA
cancel
camera_alt??????? ?????????? ????????????????????? ????????????????????? ????? ?????? ???????? ??????????? ????? ?????????? ???????????? ??????????? ?????? ??? ???????????

കോ​ഴി​ക്കോ​ട്: വോ​ളി​ബാ​ളി​ലെ രാ​ജ​കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ റെ​യി​ല്‍വേ​യും കേ​ര​ള​വും ത​മ്മി​ല്‍ മ​റ്റൊ​രു പോ​രാ​ട്ട​ത്തി​നു​കൂ​ടി അ​ര​ങ്ങൊ​രു​ങ്ങു​ന്നു. 66ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ഫൈ​ന​ലി​ല്‍ സ്വ​പ്ന​ന​ഗ​രി​യി​ലെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സ​െൻറ​റി​ല്‍ ഇ​രു​വി​ഭാ​ഗ​ത്തി​ലും ആ​തി​ഥേ​യ​രാ​യ കേ​ര​ളം ബു​ധ​നാ​ഴ്ച ​െറ​യി​ല്‍വേ​സി​നെ നേ​രി​ടും.

പു​രു​ഷ​വി​ഭാ​ഗം സെ​മി​യി​ല്‍ അ​യ​ല്‍ക്കാ​രാ​യ ത​മി​ഴ്നാ​ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ജെ​റോം വി​നീ​തും സം​ഘ​വും ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ച​ത്. സ്കോ​ർ: 25-22, 30-28, 25-22. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ മ​ഹാ​രാ​ഷ്​​ട്ര​യെ മു​ക്കി​യാ​ണ് റെ​യി​ല്‍വേ തു​ട​ര്‍ച്ച​യാ​യ പ​ത്താം കി​രീ​ട പോ​രാ​ട്ട​ത്തി​ന​ര്‍ഹ​രാ​യ​ത്. സ്കോ​ർ: 25-8, 25-14, 25-18.  ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് വ​നി​ത ഫൈ​ന​ലും അ​ഞ്ചി​ന് പു​രു​ഷ ഫൈ​ന​ലും ന​ട​ക്കും.

മ​ത്സ​ര​ങ്ങ​ള്‍ ഫ്ല​വേ​ഴ്സ് ടി.​വി​യി​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. രാ​വി​ലെ ഒ​മ്പ​തി​ന് വ​നി​ത ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‍ മ​ഹാ​രാ​ഷ്​​ട്ര ത​മി​ഴ്നാ​ടി​നെ​യും പു​രു​ഷ​ന്മാ​രി​ല്‍ 11 മ​ണി​ക്ക് ത​മി​ഴ്നാ​ട് സ​ര്‍വി​സ​സി​നെ​യും നേ​രി​ടും. 

ഉ​ശി​ര​ന്‍ കേ​ര​ളം


ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഹ​രി​യാ​ന​ക്കെ​തി​ര വി​റ​ച്ച കേ​ര​ളം സെ​മി​യി​ല്‍ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ത​മി​ഴ​നാ​യ ജെ​റോം വി​നീ​തി​​െൻറ സ്മാ​ഷി​ല്‍ അ​ക്കൗ​ണ്ട്​ തു​റ​ന്ന ആ​തി​ഥേ​യ​ര്‍ക്ക് തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ളും ആ​വേ​ശ​പി​ന്തു​ണ​യേ​കി. ജെ​റോ​മി​​െൻറ സ്മാ​ഷു​ക​ളെ​ല്ലാം പോ​യ​ൻ​റി​ല്‍ അ​വ​സാ​നി​ച്ച​ത് ആ​രാ​ധ​ക​രെ ആ​ഹ്ലാ​ദി​പ്പി​ച്ചു.

അ​ജി​ത്ത് ലാ​ലി​​െൻറ​യും ജി.​എ​സ്. അ​ഖി​​െൻറ​യും രോ​ഹി​തി​​െൻറ​യും പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. ലി​ബ​റോ സി.​കെ. ര​തീ​ഷും കേ​ര​ള​ത്തി​​െൻറ ജ​യ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​യേ​കി. ത​മി​ഴ്നാ​ട് നി​ര​യി​ല്‍ ക്യാ​പ്റ്റ​ന്‍ ആ​ന​ന്ദ​രാ​ജും ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ജി.​എ​സ്. വൈ​ഷ്ണ​വും പ്ര​വീ​ണ്‍കു​മാ​റും പ​തി​വ് ഫോ​മി​ലാ​യി​രു​ന്നു. അ​ഞ്ചു സ​ർ​വി​സു​ക​ള്‍ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ത​മി​ഴ്നാ​ടി​​െൻറ തോ​ല്‍വി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. 


ര​ണ്ടാം സെ​റ്റി​ല്‍ ത​മി​ഴ്നാ​ട് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി. 2-2ല്‍ ​തു​ട​ങ്ങി​യ പോ​രാ​ട്ടം 29-29 വ​രെ തു​ട​ര്‍ന്നു. 21-19ല്‍ ​നി​ൽ​ക്കെ സെ​റ്റ​ര്‍ മു​ത്തു​സ്വാ​മി​യെ മാ​റ്റി എ​ൻ. ജി​തി​നെ ഇ​റ​ക്കി​യ​ത് കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​യി. രോ​ഹി​ത് ഷോ​ട്ബാ​ള്‍ സ്മാ​ഷി​ലൂ​ടെ നേ​ടി​യ പോ​യ​ൻ​റു​ക​ള്‍  ആ​തി​ഥേ​യ​രെ തോ​ല്‍വി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ജി​തി​​െൻറ​യും രോ​ഹി​തി​​െൻറ​യും ബ്ലോ​ക്കി​ലാ​ണ് കേ​ര​ളം വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. മൂ​ന്നാം സെ​റ്റി​ലും ജെ​റോ​മും ടീ​മും പ​ത​റാ​തെ ക​ളി​ച്ച് ൈഫ​ന​ല്‍ ടി​ക്ക​റ്റു​റ​പ്പാ​ക്കി. 


കി​ത​ക്കാ​തെ റെ​യി​ൽ​േ​വ


വ​നി​ത​ക​ളി​ൽ ക​രു​ത്ത​രാ​യ റെ​യി​ൽ​വേ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ വേ​ഗ​ത്തി​ലാ​ണ് മ​ഹാ​രാ​ഷ്​​ട്ര​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ നി​റ​ഞ്ഞ തീ​വ​ണ്ടി​പ്പ​ട​ക്ക് വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ന് മു​മ്പു​ള്ള പ​രി​ശീ​ല​ന മ​ത്സ​രം മാ​ത്ര​മാ​യി​രു​ന്നു സെ​മി പോ​രാ​ട്ടം.

മു​ൻ ക്യാ​പ്റ്റ​ൻ മി​നി​മോ​ൾ അ​ബ്ര​ഹാ​മും നി​ർ​മ​ലും ഉ​തി​ർ​ത്ത സ്മാ​ഷു​ക​ൾ​ക്ക് മ​റാ​ത്ത ക​ള​ത്തി​ൽ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. വ​ട​ക​ര സ്വ​ദേ​ശി​നി എം.​എ​സ്. പൂ​ർ​ണി​മ​യു​ടെ സെ​ർ​വി​ൽ ആ​ദ്യ സെ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ആ​റു പോ​യ​ൻ​റു​ക​ൾ റെ​യി​ൽ​വേ സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം സെ​റ്റി​ൽ 11-13 എ​ന്ന പോ​യ​ൻ​റ്​ നി​ല​വ​രെ പൊ​രു​തി​യെ​ങ്കി​ലും സെ​റ്റ​ർ ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രി​ക്ക് മ​ഹാ​രാ​ഷ്​​ട്ര​ക്ക് പി​ന്നീ​ട് തി​രി​ച്ച​ടി​യാ​യി. ര​ണ്ടാം സെ​റ്റി​ൽ റെ​മ്പി​ൾ ദേ​വി​യും മ​ല​യാ​ളി ക്യാ​പ്റ്റ​ൻ സി.​സി. ആ​തി​ര​യും കെ. ​അ​ശ്വ​നി​യു​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും ചെ​റു​ത്തു​നി​ന്ന​ത്. മൂ​ന്നാം സെ​റ്റി​ൽ ച​ട​ങ്ങു​തീ​ർ​ത്ത് റെ​യി​ൽ​വേ അം​ഗ​ന​മാ​ർ തു​ട​ർ​ച്ച​യാ​യ പ​ത്താം കി​രീ​ട​ത്തി​നാ​യു​ള്ള ക​ലാ​ശ​പ്പോ​രി​ലേ​ക്ക് കൂ​കി​പ്പാ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newssenior volley championship
News Summary - senior volley championship - sports news
Next Story