Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫോ​ർ​മു​ല വ​ൺ:...

ഫോ​ർ​മു​ല വ​ൺ: സിം​ഗ​പ്പൂ​രി​ൽ വെ​റ്റ​ൽ

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ: സിം​ഗ​പ്പൂ​രി​ൽ വെ​റ്റ​ൽ
cancel
സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​രി​ലെ ട്രാ​ക്കി​ൽ ഒ​രു വി​ജ​യ​മെ​ന്ന സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ലി​​െൻറ കാ​ത്തി​രി​പ്പി​ന്​ വി​രാ​മം. ഫോ​ർ​മു​ല വ​ൺ പ​ര​മ്പ​ര​യി​ലെ 15ാം ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ ഹാ​മി​ൽ​ട്ട​നെ​യും വാ​ൾ​െ​ട്ട​രി ബോ​ട്ടാ​സി​നെ​യും പി​ന്ത​ള്ളി​യാ​ണ്​ വെ​റ്റ​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. സീ​സ​ണി​ൽ ഫെ​രാ​റി​യു​ടെ ജ​ർ​മ​ൻ ഡ്രൈ​വ​റു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ്​​പ്രീ വി​ജ​യ​മാ​ണി​ത്. ചാ​മ്പ്യ​ൻ​ഷി​പ്​​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള ഹാ​മി​ൽ​ട്ട​ൻ മൂ​ന്നാ​മ​താ​യി. ര​ണ്ടാ​മ​തു​ള്ള ബോ​ട്ടാ​സ്​ അ​ഞ്ചാം സ്​​ഥാ​ന​ത്തും ഫി​നി​ഷ്​ ചെ​യ്​​തു. ഫെ​രാ​റി​യു​ടെ​ത​ന്നെ ചാ​ൾ​സ്​ ലാ​െ​ക്ല​ർ​കാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. നാ​ലു ത​വ​ണ എ​ഫ്​ വ​ൺ ചാ​മ്പ്യ​നാ​യ വെ​റ്റ​ൽ ആ​ദ്യ​മാ​യാ​ണ്​ സിം​ഗ​പ്പൂ​രി​ൽ വി​ജ​യി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sebastian VettelF1 Singapore Grand Prix
News Summary - Sebastian Vettel wins F1 Singapore Grand Prix
Next Story