Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസ്​കൂൾ നീന്തൽ:...

സ്​കൂൾ നീന്തൽ: തിരുവനന്തപുരം മുന്നിൽ

text_fields
bookmark_border
സ്​കൂൾ നീന്തൽ: തിരുവനന്തപുരം മുന്നിൽ
cancel
തൃ​ശൂ​ർ: സം​സ്​​ഥാ​ന സ്​​കൂ​ൾ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ആ​ദ്യ​ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​​െൻറ മു​ന്നേ​റ്റം. സ​ബ്​ ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 400, 100 മീ​റ്റ​റു​ക​ളി​ൽ ഡ​ബി​ൾ റെ​ക്കോ​ഡ്​ പ്ര​ക​ട​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​​​െൻറ ഭ​ദ്ര സു​ദേ​വ​ൻ​ താ​ര​മാ​യി. വി​മ​ല കോ​ള​ജ്​ അ​ക്വാ​ട്ടി​ക്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ​ദി​നം 36 മ​ത്സ​ര​ങ്ങ​ളു​െ​ട ഫ​ലം വ​ന്ന​പ്പോ​ൾ 22 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മാ​യി 225 പോ​യ​ൻ​റു​മാ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം ഏ​റെ മു​ന്നി​ലു​ള്ള​ത്. എ​റ​ണാ​കു​ളം 65 പോ​യ​​​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​​ന​ത്തു​​ണ്ട്.

കോ​ട്ട​യ​മാ​ണ്​ (54) മൂ​ന്നാ​മ​ത്. ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ നാ​ലാ​മ​താ​ണ്. സ്​​​കൂ​​ളു​ക​ളി​ൽ ക​ള​മ​ശേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ൻ​ഡ് വി.​എ​ച്ച്.​എ​സ്.​എ​സ്​ മൂ​ന്നു സ്വ​ർ​ണ​വും ഒാ​രോ വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​ 19 പോ​യ​ൻ​റു​മാ​യി മു​ന്നി​​ലാ​ണ്. വാ​ട്ട​​ർ പോ​ളോ അ​ട​ക്കം 104 ഇ​ന​ങ്ങ​​ളി​ലാ​ണ്​ മ​ത്സ​രം. 14 ജി​ല്ല​ക​ളി​ൽ നി​ന്ന്​ 900 കു​ട്ടി​​ക​ളാ​ണ് പ​െ​ങ്ക​ടു​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsschool swimming championship
News Summary - school swimming championship- Sports news
Next Story