Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക സ്​ക്വാഷ്​ ചാമ്പ്യൻഷിപ്: സൗരവ്​ ഘോഷാലിന്​ ക്വാർട്ടറിൽ തോൽവി

text_fields
bookmark_border
ലോക സ്​ക്വാഷ്​ ചാമ്പ്യൻഷിപ്: സൗരവ്​ ഘോഷാലിന്​ ക്വാർട്ടറിൽ തോൽവി
cancel
ഷിക​ാഗോ: ഇന്ത്യയുടെ മുൻനിര താരം സൗരവ്​ ഘോഷാലിന്​ ലോക സ്​ക്വാഷ്​ ചാമ്പ്യൻഷിപ്പി​​െൻറ ക്വാർട്ടർ ഫൈനലിൽ തോൽവി. മൂന്നാം സീഡായ ജർമനിയുടെ സൈമൺ റോസ്​ നറാണ്​ 11ാം സീഡായ ഘോഷാലി​​െൻറ സെമി സ്വപ്​നം തകർത്തത്​. സ്​കോർ: 11-8, 11-6, 11-7.

ഒന്നാം റൗണ്ടിൽ സ്വിറ്റ്​സർലൻഡി​​െൻറ ദിമിത്രി സ്​റ്റെയ്​ൻമാനെയും (11-3, 11-5, 11-3) രണ്ടാം റൗണ്ടിൽ ഫ്രാൻസി​​െൻറ ലൂകാസ്​ സെർമെയെയും (13-11, 11-6, 11-8) മൂന്നാം റൗണ്ടിൽ വെയ്​ൽസി​​െൻറ ജോയൽ മാകിനെയും (11-13, 11-7, 11-7, 14- 12) ആണ്​ ഘോഷാൽ തോൽപിച്ചിരുന്നത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saurav ghosal- Sports news
Next Story