Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോ​ക റെ​സ്​​ലി​ങ്​ ...

ലോ​ക റെ​സ്​​ലി​ങ്​  ചാ​മ്പ്യ​ൻ​ഷി​പ്​​: സാ​ക്ഷി മാ​ലി​ക്കും വി​നേ​ഷ്​ ഫോ​ഗ​ട്ടും ആ​ദ്യ​റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്ത്

text_fields
bookmark_border
ലോ​ക റെ​സ്​​ലി​ങ്​  ചാ​മ്പ്യ​ൻ​ഷി​പ്​​: സാ​ക്ഷി മാ​ലി​ക്കും വി​നേ​ഷ്​ ഫോ​ഗ​ട്ടും  ആ​ദ്യ​റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്ത്
cancel
പാ​രി​സ്​: ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​ത്രി സാ​ക്ഷി മാ​ലി​ക്കും വി​നേ​ഷ്​ ഫോ​ഗ​ട്ടും ലോ​ക റെ​സ്​​ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ​റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്ത്. 60 കി​ലോ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച സാ​ക്ഷി ജ​ർ​മ​നി​യു​ടെ ലൂ​സി​യ നി​മേ​ഷ്​​ച്ചി​നോ​ടാ​ണ്​ തോ​റ്റ​ത്. 48 കി​ലോ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച വി​നേ​ഷ്​ ഫോ​ഗ​ട്ട്​ ര​ണ്ടു​ത​വ​ണ ജൂ​നി​യ​ർ വേ​ൾ​ഡ്​ ചാ​മ്പ്യ​നാ​യ അ​മേ​രി​ക്ക​യു​ടെ വി​ക്​​റ്റോ​റി​യ ആ​ൻ​റ​ണി​യോ​ടാ​ണ്​ തോ​റ്റ​ത്. നേ​ര​ത്തേ ഇ​ന്ത്യ​യു​ടെ ഷീ​താ തോ​മ​റും ന​വ​ജോ​ത്​ കൗ​റും പു​റ​ത്താ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinesh phogatsakshi malikmalayalam newssports newsWorld Wrestling Championships
News Summary - Sakshi, Vinesh crash out of World Wrestling Championships- Sports news
Next Story