Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസംസ്ഥാന റഗ്​ബി...

സംസ്ഥാന റഗ്​ബി  പത്തനംതിട്ടയിൽ

text_fields
bookmark_border
സംസ്ഥാന റഗ്​ബി  പത്തനംതിട്ടയിൽ
cancel
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന, ജി​ല്ല റ​ഗ്​​ബി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ സം​സ്ഥാ​ന റ​ഗ്​​ബി പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്​ പ​ത്ത​നം​തി​ട്ട ജി​ല്ല സ്​​േ​റ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന്​ ജി​ല്ല സ്​​പോ​ർ​ട​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 150ൽ ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ.​ചാ​ർ​ലി, ഒാ​ർ​ഗ​നൈ​സി​ങ്​ ക​ൺ​വീ​ന​ർ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsrugby championship
News Summary - rugby championship- Sports news
Next Story