Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightരുചിത വിനെര്‍കറിന്...

രുചിത വിനെര്‍കറിന് വെങ്കലം

text_fields
bookmark_border
രുചിത വിനെര്‍കറിന് വെങ്കലം
cancel
തെഹ്റാന്‍: ഒമ്പതാമത് ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രുചിത വിനെര്‍കറിന് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കലം. 175.5 പോയന്‍റുമായാണ് രുചിത വെങ്കലമണിഞ്ഞത്. 198.8 പോയന്‍റുമായി ചൈനയുടെ മെങ്ഷു സാങ് സ്വര്‍ണ മെഡലിന് അര്‍ഹയായപ്പോള്‍ 194.3 പോയന്‍റ് നേടിയ ചൈനയുടെ തന്നെ യുവെമെയ് ലിന്നിനാണ് വെള്ളി. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ടൂര്‍ണമെന്‍റില്‍ രണ്ടാം സ്ഥാനം നേടി. ആതിഥേയരായ ഇറാനും ജപ്പാനും ഒന്നാം സ്ഥാനം പങ്കിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ruchita Vinerkar
News Summary - Ruchita Vinerkar settles for bronze at Asian shooting meet
Next Story