Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഹൂ​പ്പ​ത്തോ​ൺ:...

ഹൂ​പ്പ​ത്തോ​ൺ: ആ​സ്​​േ​​ട്ര​ലി​യ​ൻ ക്ല​ബ്​  കേ​ര​ള​ത്തി​ലേ​ക്ക്​

text_fields
bookmark_border
ഹൂ​പ്പ​ത്തോ​ൺ: ആ​സ്​​േ​​ട്ര​ലി​യ​ൻ ക്ല​ബ്​  കേ​ര​ള​ത്തി​ലേ​ക്ക്​
cancel
കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ വ​നി​ത ബാ​സ്​​ക​റ്റ്​​ബാ​ൾ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര ഹൂ​പ്പ​ത്തോ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ടീം ​റി​ബൗ​ണ്ടും കേ​ര​ള ബാ​സ്​​ക​റ്റ്​​ബാ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്​​ത​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​യി ബി​ഗ്​​വി ബാ​സ്​​ക​റ്റ്​​ബാ​ൾ ലീ​ഗി​ലെ ആ​സ്​​േ​​ട്ര​ലി​യ​ൻ ക്ല​ബ്​ റി​ങ്​​​വു​ഡ്​ ഹോ​ക്​​സ്​ കേ​ര​ള​ത്തി​ലെ​ത്തും. ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ഒാ​ൾ​സ്​​റ്റാ​ർ വ​നി​ത ടീ​മു​മാ​യി റി​ങ്​​​വു​ഡ്​ ഹോ​ക്​​സ്​ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ലാ​യി ഏ​റ്റു​മു​ട്ടും. ന​വം​ബ​ർ അ​ഞ്ചി​നാ​ണ്​ ആ​ദ്യ മ​ത്സ​രം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsRingwood HawksKerala News
News Summary - Ringwood Hawks to play in Kerala
Next Story