Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകായിക പഠനത്തിന്​...

കായിക പഠനത്തിന്​ പ്രാധാന്യം നൽകാൻ സിലബസിൽ മാറ്റം വരുത്തും -മന്ത്രി

text_fields
bookmark_border
കായിക പഠനത്തിന്​ പ്രാധാന്യം നൽകാൻ സിലബസിൽ മാറ്റം വരുത്തും -മന്ത്രി
cancel
ന്യൂഡൽഹി: രാജ്യത്തെ വിദ്യാലയങ്ങളിൽ കായികപഠനത്തിന്​ പ്രാധാന്യം നൽകുന്നതി​​​െൻറ ഭാഗമായി സിലബസിൽ മാറ്റംവരുത്തുമെന്ന്​ കേന്ദ്ര യുവജന, കായിക മന്ത്രി രാജ്യവർധൻ സിങ്​ റാത്തോഡ്​. ഇതിനുള്ള നടപടികൾക്ക്​ വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കായികം വിദ്യാഭ്യാസത്തി​​​െൻറ ഭാഗമല്ലാത്ത അവസഥയാണ്​. ഇത്​ മാറണം. 2019ഒാടെ സിലബസിൽ കാര്യമായ മാറ്റംവരുത്തി കായിക പഠനത്തിന്​ നിർബന്ധമായും ​പ്രത്യേക സമയം മാറ്റിവെക്കുന്നതിന്​ വ്യവസ്​ഥയുണ്ടാക്കും -മന്ത്രി പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsRajyavardhan Singh Rathore
News Summary - rajyavardhan singh rathore- Sports news,
Next Story