ബില്യാർഡ്​സ്​: പങ്കജ്​ അദ്വാനിക്ക്​  22ാം ലോക കിരീടം

23:46 PM
15/09/2019
pankaj-advani
മ​ന്ദാ​ല​യ്​ (മ്യാ​ന്മ​ർ): ലോ​ക ബി​ല്യാ​ർ​ഡ്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വീ​ണ്ടും റെ​ക്കോ​ഡ്​ കു​റി​ച്ച്​ ഇ​ന്ത്യ​യു​ടെ പ​ങ്ക​ജ്​ അ​ദ്വാ​നി. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും കി​രീ​ടം ചൂ​ടി​യ അ​ദ്വാ​നി​ക്കി​ത്​ ക​രി​യ​റി​ലെ 22ാം ലോ​ക കി​രീ​ട​മാ​ണ്. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ങ്ങ​ളി​ലെ അ​ഞ്ചാം കി​രീ​ടം. നാ​ട്ടു​കാ​ര​നാ​യ നാ​യ്​ ത്വ​യ്​ ഉൗ​വി​നെ​യാ​ണ്​ 6-2ന്​ ​ത​ക​ർ​ത്ത​ത്.
 
Loading...
COMMENTS