Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​മി​ർ ഖാ​നു​മാ​യി...

ആ​മി​ർ ഖാ​നു​മാ​യി പാ​ക്വി​യാ​വോ ബോ​ക്​​സി​ങ്ങി​നൊ​രു​ങ്ങു​ന്നു

text_fields
bookmark_border
ആ​മി​ർ ഖാ​നു​മാ​യി പാ​ക്വി​യാ​വോ ബോ​ക്​​സി​ങ്ങി​നൊ​രു​ങ്ങു​ന്നു
cancel

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​െൻറ ബോ​ക്​​സി​ങ്​​ ഹീ​റോ മാ​നി പാ​ക്വി​യാ​വോ, ​ബ്രി​ട്ടീ​ഷ്​ താ​രം ആ​മി​ർ ഖാ​നു​മാ​യി ബോ​ക്​​സി​ങ്ങി​നൊ​രു​ങ്ങു​ന്നു. ഏ​പ്രി​ൽ 23നാ​ണ്​ ഇ​രു​വ​രും ഇ​ടി​​ക്കൂ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്​. നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്​​ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ടം ഏ​പ്രി​ൽ 23ന്​ ​ന​ട​ക്കു​മെ​ന്ന്​ പാ​ക്വി​​യാ​വോ​യും ട്വീ​റ്റ്​​ചെ​യ്​​തു. വേ​ദി സം​ബ​ന്ധ​മാ​യി ഒൗ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി​ട്ടി​ല്ലെ​ങ്കി​ലും യു.​എ.​ഇ​യി​ൽ പോ​രാ​ട്ടം ന​ട​ത്താ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manny pacquiao
News Summary - Pacquiao, Khan announce they will fight on April 23
Next Story