Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightക​ളി​ക്കാ​ര​െൻറ ഷൂ...

ക​ളി​ക്കാ​ര​െൻറ ഷൂ ​പൊ​ട്ടി; നൈ​ക്കി​യു​ടെ ഒാ​ഹ​രി​യും

text_fields
bookmark_border
ക​ളി​ക്കാ​ര​െൻറ ഷൂ ​പൊ​ട്ടി;  നൈ​ക്കി​യു​ടെ ഒാ​ഹ​രി​യും
cancel
camera_alt?????? ???????? ????? ??????????? ????????????
ന്യൂ​യോ​ർ​ക്ക്​: ക​ളി​ക്കി​ടെ ബാ​സ്​​ക​റ്റ്​ ബാ​ൾ താ​ര​ത്തി​​െൻറ ഷൂ​സ്​ പൊ​ട്ടി​യ​തി​ന്​ പി​ന്നാ​ലെ നൈ​ക ്കി ക​മ്പ​നി​യു​ടെ ഒാ​ഹ​രി ഇ​ടി​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ എ​ൻ.​ബി.​എ ലീ​ഗി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ ത്തി​നി​ടെ​യാ​ണ്​ സം​ഭ​വം. ഡ്യൂ​ക്​ ബ്ലൂ ​ഡെ​വി​ൾ​സും നോ​ർ​ത്ത്​ ക​ര​ലി​ന്​ ടാ​ർ ഹീ​ൽ​സു​മാ​ണ്​ ഏ​റ്റു​മു​ട്ടി​യ​ത്. ക​ളി തു​ട​ങ്ങി 33ാം സെ​ക്ക​ൻ​ഡി​ൽ സൂ​പ്പ​ർ താ​രം സ​യ​ൺ വി​ല്യം​സ​ണി​​െൻറ ഷൂ​സ്​ പൊ​ട്ടി.

​അ​തോ​ടെ വി​ല്യം​സ​ൺ നി​ല​ത്ത്​ വീ​ണ​​ു. ഇൗ ​ക​ളി കാ​ണാ​ൺ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യ​ും ഉ​ണ്ടാ​യി​രു​ന്നു. ലോ​ക പ്ര​ശ​സ്​​ത കാ​യി​കോ​ൽ​പ​ന്ന ബ്രാ​ൻ​ഡ്​ നൈ​ക്കി​യു​ടേ​താ​യി​രു​ന്നു ഷൂ​സ്. ഷൂ​സ്​ പൊ​ട്ടി വി​ല്യം​സ​ൺ വീ​ഴു​ന്ന വീ​ഡ​ി​യോ വൈ​റ​ലാ​യ​തി​ന്​ പി​ന്നാ​ലെ നൈ​ക്കി​യു​ടെ ഒാ​ഹ​രി ഇ​ടി​യു​ക​യാ​യി​രു​ന്നു. ഒാ​ഹ​രി മൂ​ല്യം ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്​ കു​റ​ഞ്ഞ​ത്. ഇ​തു​കാ​ര​ണം ആ​ഗോ​ള വി​പ​ണി​യി​ൽ 110 കോ​ടി ഡോ​ള​റി​​െൻറ ന​ഷ്​​ടം ക​മ്പ​നി​ക്ക്​ ഉ​ണ്ടാ​യാ​താ​യി ക​ണ​ക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nikemalayalam newssports newsstock market value
News Summary - Nike stock market value plunges- Sports news
Next Story