Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​ന​ന്ദ്​ ഉ​ൾ​പ്പെ​ടെ...

ആ​ന​ന്ദ്​ ഉ​ൾ​പ്പെ​ടെ ലോ​ക​ചെ​സി​ലെ മു​ൻ​നി​ര​ക്കാ​രെ വി​റ​പ്പി​ച്ച്​ നി​ഹാ​ൽ സ​രി​ൻ

text_fields
bookmark_border
ആ​ന​ന്ദ്​ ഉ​ൾ​പ്പെ​ടെ ലോ​ക​ചെ​സി​ലെ  മു​ൻ​നി​ര​ക്കാ​രെ വി​റ​പ്പി​ച്ച്​ നി​ഹാ​ൽ സ​രി​ൻ
cancel
camera_alt????????????? ??????????????????? ?????????????????? ???????
കൊ​ൽ​ക്ക​ത്ത: അ​ഞ്ചു​ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ സ​മ​നി​ല​യി​ൽ കു​രു​ക്കി ച​തു​രം​ഗ​ക​ള​ത്തി​ലെ അ​ത്ഭു​ത ബാ​ല​ൻ നി​ഹാ​ൽ സ​രി​​െൻറ പ്ര​ക​ട​നം. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന പ്ര​ഥ​മ ടാ​റ്റാ സ്​​റ്റീ​ൽ സൂ​പ്പ​ർ റാ​പി​ഡ്​ ചെ​സ്​ ടൂ​ർ​ണ​മ​െൻറി​ലാ​ണ്​ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് അ​ട​ക്ക​മു​ള്ള​വ​ർ അ​ണ്ട​ർ 14 ലോ​ക ചാ​മ്പ്യ​നാ​യ പ​തി​നാ​ലു​കാ​ര​ൻ നി​ഹാ​ലി​നോ​ട്​ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

ഒ​മ്പ​ത്​ റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ആ​റ്​ സ​മ​നി​ല​യും മൂ​ന്ന്​ തോ​ൽ​വി​യു​മു​ള്ള നി​ഹാ​ൽ (മൂ​ന്ന്​ പോ​യ​ൻ​റ്) ഒ​മ്പ​താ​മ​നാ​യി. സ്​​പീ​ഡ്​ ചെ​സി​ലെ സൂ​പ്പ​ർ​താ​രം അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു ന​കാ​മു​റ​ക്കാ​ണ്​ കി​രീ​ടം. ആ​ന​ന്ദി​ന് പു​റ​മേ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണ​ർ​അ​പ്പാ​യ റ​ഷ്യ​ൻ​താ​രം സെ​ർ​ജി ക​റാ​ക്കി​ൻ, നി​ല​വി​ലെ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം മാ​മ​ദ്യെ​റോ​വ്, ലോ​ക പ​ത്താം ന​മ്പ​ർ താ​രം വെ​സ്​​ലി സോ, ​ലോ​ക 25ാം ന​മ്പ​ർ താ​രം ഹ​രി​കൃ​ഷ്ണ, ലോ​ക 44ാം ന​മ്പ​ർ താ​രം വി​ദി​ത് സ​ന്തോ​ഷ് ഗു​ജ​റാ​ത്തി എ​ന്നി​വ​രെ​യും ചെ​സി​ലെ പു​തു താ​രോ​ദ​യം സ​മ​നി​ല​യി​ൽ പൂ​ട്ടി.

ചാ​മ്പ്യ​ൻ ന​ക്കാ​മു​റ, ലോ​ക 11ാം ന​മ്പ​ർ താ​രം ലെ​വോ​ൺ അ​റോ​ണി​യ​ൻ, അ​വ​സാ​ന റൗ​ണ്ടി​ൽ വെ​സ്​​ലി സോ ​എ​ന്നി​വ​രോ​ടാ​ണ്​ തോ​റ്റ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ശേ​ഖ​ർ ഗാം​ഗു​ലി​യോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യ ആ​ന​ന്ദ്​ നാ​ല്​ പോ​യ​ൻ​റു​മാ​യി ഏ​ഴാ​മ​നാ​യി. 14 കാ​ര​നാ​യ നി​ഹാ​ൽ തൃ​ശൂ​ർ പൂ​ത്തോ​ളി​യി​ലെ ഡോ​ക്​​ട​ർ​മാ​രാ​യ എ. ​സ​രി​ൻ, ഷി​ജി​ൻ ഉ​മ്മ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nihal sarinmalayalam newssports news
News Summary - Nihal Sarin- Sports news
Next Story