Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസെ​ജി​ൻ മാ​ത്യൂ...

സെ​ജി​ൻ മാ​ത്യൂ എ​ൻ.​ബി.​എ ഏ​ഷ്യ-​പ​സ​ഫി​ക്​ ക്യാ​മ്പി​ൽ

text_fields
bookmark_border
സെ​ജി​ൻ മാ​ത്യൂ എ​ൻ.​ബി.​എ ഏ​ഷ്യ-​പ​സ​ഫി​ക്​ ക്യാ​മ്പി​ൽ
cancel
കോ​ഴി​ക്കോ​ട്​: ചൈ​ന​യി​ലെ ഹാ​ങ്​​ഷു​വി​ൽ ന​ട​ക്കു​ന്ന എ​ൻ.​ബി.​എ എ​ലൈ​റ്റ്​ ട്രെ​യ്​​നി​ങ്​ ക്യാ​മ്പി​ൽ മ​ല​യാ​ളി ബാ​സ്​​ക​റ്റ്​​ബാ​ൾ താ​രം ​െ​സ​ജി​ൻ മാ​ത്യൂ​വും. ഇ​ന്ത്യ​യി​ലെ എ​ൻ.​ബി.​എ അ​ക്കാ​ദ​മി​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 12 പേ​രി​ൽ ഒ​രാ​ളാ​യാ​ണ്​ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ സെ​ജി​നും ഇ​ടം നേ​ടി​യ​ത്. ജൂ​ൺ 18 മു​ത​ൽ 21വ​രെ​യാ​ണ്​ പ​രി​ശീ​ല​ന ക്യാ​മ്പ്. ആ​സ്​​ട്രേ​ലി​യ, ചൈ​ന, ചൈ​നീ​സ്​ താ​യ്​​പെ​യ്, ന്യൂ​സി​ല​ൻ​ഡ്, ഇ​ന്ത്യ എ​ന്നി​വ​ട​ങ്ങ​ളി​​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 40 പേ​ർ​ക്കാ​യാ​ണ്​ എ​ൻ.​ബി.​എ താ​ര​ങ്ങ​ളും കോ​ച്ചു​മാ​രും ന​യി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NBA
News Summary - NBA
Next Story