Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേ​ശീ​യ നീ​ന്ത​ൽ:...

ദേ​ശീ​യ നീ​ന്ത​ൽ: ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ന് ര​ണ്ടു​സ്വ​ര്‍ണം; അ​ഞ്ചു റെ​േ​ക്കാ​ഡു​ക​ള്‍

text_fields
bookmark_border
ദേ​ശീ​യ നീ​ന്ത​ൽ: ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ന് ര​ണ്ടു​സ്വ​ര്‍ണം; അ​ഞ്ചു റെ​േ​ക്കാ​ഡു​ക​ള്‍
cancel
camera_alt??????? ???????? ?????????????????? 200 ???????? ???????????? ?????????????? ??????? ???????????????? ???????? ????????? ??????????????? ?????? ????????? ?
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ സ്വ​ര്‍ണ​മ​ത്സ്യം സാ​ജ​ന്‍ പ്ര​കാ​ശി​ലൂ​ടെ 72ാംമ​ത് ദേ​ശീ​യ സീ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ന് ര​ണ്ടു​സ്വ​ര്‍ണം. പ​ങ്കെ​ടു​ത്ത ര​ണ്ടി​ന​ങ്ങ​ളി​ലും റെ​ക്കോ​ഡ്​ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച്​ ഒ​ന്നാം​ദി​നം സാ​ജ​ന്‍ കേ​ര​ള​ത്തി​േ​ൻ​റ​താ​ക്കി.

പി​ര​പ്പ​ന്‍കാ​ട് അം​ബേ​ദ്ക​ര്‍ അ​ക്വാ​ട്ടി​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ 200 മീ​റ്റ​ര്‍ ഫ്രീ​സ്​​റ്റൈ​ലി​ല്‍ ഒ​രു​മി​നി​റ്റ് 50.35 സെ​ക്ക​ന്‍ഡി​ലും നീ​ന്തി​ക്ക​യ​റി​യ​പ്പോ​ള്‍ 2011ല്‍ ​ക​ര്‍ണാ​ട​ക​യു​ടെ ആ​രോ​ണ്‍ ഡി​സൂ​സ സ്ഥാ​പി​ച്ച സ​മ​യം പ​ഴ​ങ്ക​ഥ​യാ​യി. ക​ര്‍ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ​ന്‍ (1:51:49) വെ​ള്ളി​യും സ്വി​മ്മി​ങ്​ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ബാ​ന​റി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ആ​ര്യ​ന്‍ മ​ഖീ​ജ (1:52:47) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. തു​ട​ര്‍ന്ന്​ ന​ട​ന്ന 200 മീ​റ്റ​ര്‍ മെ​ഡ്‌​ലേ​യി​യും ​െറ​േ​ക്കാ​ഡോ​ടെ (2:05:83) നീ​ന്തി​ക്ക​യ​റി. 2009ല്‍ ​ക​ര്‍ണാ​ട​ക​യു​ടെ ര​ഹ​ന്‍ പൂ​ഞ്ച സ്ഥാ​പി​ച്ച സ​മ​യ​മാ​ണ്​ തി​രു​ത്തി​യ​ത്.

വ​നി​ത​ക​ളു​ടെ 200 മീ​റ്റ​ര്‍ ഫ്രീ​സ്​​റ്റൈ​ലി​ൽ ഹ​രി​യാ​ന​യു​ടെ ശി​വാ​നി ഘ​ട്ടാ​രി​യ ദേ​ശീ​യ റെ​ക്കോ​ഡ്​ കു​റി​ച്ചു. വ​നി​ത​ക​ളു​ടെ 200 മീ​റ്റ​ര്‍ മെ​ഡ്‌​ലേ​യി​ല്‍ ഇ​ന്ത്യ​ന്‍ പൊ​ലീ​സി​​െൻറ റി​ച്ചാ മി​ശ്ര സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ര്‍ ബ്ര​സ്​​റ്റ്​ സ്‌​ട്രോ​ക്കി​ല്‍ ഹീ​റ്റ്‌​സി​ല്‍ ദേ​ശീ​യ ​െറ​േ​ക്കാ​ഡ്​ കു​റി​ച്ച ത​മി​ഴ്‌​നാ​ടി​​െൻറ എ.​വി. ജ​യ​വീ​ണ​ക്ക്​ ഫൈ​ന​ലി​ല്‍ ര​ണ്ടാം​സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajan prakashmalayalam newssports newsnational senior swimming championships
News Summary - national senior swimming championships -Sports news
Next Story