കാലുനക്കൽ പ്രയോഗം: നാ​ല​ക​ത്ത്​ ബ​ഷീ​റി​നെ​തി​രെ താ​ര​ങ്ങ​ൾ

20:49 PM
17/02/2017
കോ​ഴി​ക്കോ​ട്​: അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി വോ​ളി​ബാ​ൾ താ​ര​ങ്ങ​ളെ ഫേ​സ്​​ബു​ക്ക്​ ക​മ​ൻ​റി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​ര​ള വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത്​ ബ​ഷീ​റി​നെ​തി​രെ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. രാ​ജ്യ​ത്തി​െ​ൻ​റ യ​ശ​സ്സു​യ​ർ​ത്തി​യ താ​ര​ങ്ങ​ളെ അ​പ​മാ​നി​ച്ച നാ​ല​ക​ത്ത്​ ബ​ഷീ​ർ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​സ്​​ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ കൊ​ച്ചി​യി​ൽ യോ​ഗം ചേ​ർ​ന്ന താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

അ​സോ​സി​യേ​ഷ​ൻ ത​ല​പ്പ​ത്ത്​ മു​ൻ താ​ര​ങ്ങ​ളി​ലൊ​രാ​ളെ നി​യ​മി​ക്ക​ണ​െ​മ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളാ​യ രാ​ജ്​​വി​നോ​ദ്​, എ​സ്​.​എ. മ​ധു, ടോം ​ജോ​സ​ഫ്​, ആ​ർ. രാ​ജീ​വ്​ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ല​വി​ലെ കേ​ര​ള ടീ​മം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. പ്ര​സ്​​താ​വ​ന​യി​ൽ വോ​ളി​ബാ​ൾ ​പ്ല​യേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും പ്ര​തി​ഷേ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ക്കാ​ൻ കി​ഷോ​ർ കു​മാ​ർ, ടോം ​ജോ​സ​ഫ്​ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ നാ​ലം​ഗ സ​മി​തി​യെ  ​പ്ല​യേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​േ​യാ​ഗി​ച്ചു. 

കി​ഷോ​ർ​കു​മാ​റി​െ​ൻ​റ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ന്​ ക​മ​ൻ​റാ​യാ​ണ്​ നാ​ല​ക​ത്ത്​ ബ​ഷീ​ർ പ്ര​തി​ക​രി​ച്ച​ത്​. അ​ർ​ജു​ന അ​വാ​ർ​ഡ്​ കി​ട്ടാ​ൻ സം​സ്​​ഥാ​ന അ​സോ​സി​യേ​ഷ​െ​ൻ​റ കാ​ലു​ന​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​യി​രു​​ന്നു കോ​ള​ജ്​ അ​ധ്യാ​പ​ക​ൻ​കൂ​ടി​യാ​യ ബ​ഷീ​റി​െ​ൻ​റ പ്ര​തി​ക​ര​ണം.  പ്ര​സ്​​താ​വ​ന​ക്കെ​തി​രെ കെ.​സി. ഏ​ലാ​മ്മ, സാ​ലി ജോ​സ​ഫ്​ തു​ട​ങ്ങി​യ അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ രം​ഗ​െ​ത്ത​ത്തി​യി​ര​ു​ന്നു. അ​തി​നി​ടെ, ബ​ഷീ​റി​െ​ൻ​റ മോ​ശം വാ​ക്​​പ്ര​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ണ്ടി​െ​ൻ​റ പേ​രി​ൽ മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

 
COMMENTS