Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​ന്ത​ർ...

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത വോ​ളി; ക​പ്പും ക​രു​ത്തും തി​രി​ച്ചു​പി​ടി​ച്ച്​ എം.​ജി

text_fields
bookmark_border
അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത വോ​ളി;  ക​പ്പും ക​രു​ത്തും തി​രി​ച്ചു​പി​ടി​ച്ച്​ എം.​ജി
cancel
camera_alt??????? ??????????????? ?????? ?????? ???????? ??????? ??.??? ???????????????? ???
ക​ണ്ണൂ​ർ:  വോ​ളി​യി​ൽ കു​ത്ത​ക തി​രി​ച്ചു​പി​ടി​ച്ച്​ എം.​ജി സ​ർ​വ​ക​ലാ​ശാ​ല. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത വോ​ളി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ ത​ക​ർ​ത്താ​ണ്​ 19ാം ത​വ​ണ​യും എം.​ജി​യു​ടെ കു​ട്ടി​ക​ൾ കി​രീ​ടം നേ​ടി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല വ​നി​ത വോ​ളി​യി​ൽ കൂ​ടു​ത​ൽ കി​രീ​ട​വും എം.​ജി​ക്കു ത​ന്നെ​യാ​ണ്.  മാ​റി​യ ക​ളി​യും മി​ക​ച്ച താ​ര​ങ്ങ​ളും മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ്​ ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ കൈ​വി​ട്ട കി​രീ​ടം എം.​ജി​യു​ടെ ഷോ​ക്കേ​സി​ലെ​ത്തി​ച്ച​ത്​്. അ​ഖി​ലേ​ന്ത്യ വോ​ളി​ക്ക്​ മു​മ്പ്​ ന​ട​ന്ന, ദ​ക്ഷി​ണ​മേ​ഖ​ല വോ​ളി​യി​ൽ ചാ​മ്പ്യ​ൻ​പ​ട്ട​മ​ണി​ഞ്ഞാ​ണ്​ എം.​ജി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. ദ​ക്ഷ​ണി​മേ​ഖ​ല വോ​ളി ടൂ​ർ​ണ​മ​െൻറി​ലും അ​ഖി​ലേ​ന്ത്യ ടൂ​ർ​ണ​മ​െൻറി​​െൻറ ലീ​ഗ്​ റൗ​ണ്ടു​ക​ളി​ലും ​െഫെ​ന​ൽ റൗ​ണ്ടു​ക​ളി​ലും ക​രു​ത്ത​രെ നേ​രി​െ​​ട്ട​ങ്കി​ലും എ​ല്ലാ മ​ത്സ​ര​ങ്ങ​ളും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു​ത​ന്നെ വി​ജ​യി​ച്ച​ത്​ എം.​ജി​യു​ടെ ക​രു​ത്ത്​ വെ​ളി​വാ​ക്കു​ന്നു. 

മാത്യൂസി​െൻറ മാജിക്
സ്​​പോ​ർ​ട്​​സ്​ സൈ​ക്കോ​ള​ജി​യി​ൽ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്യു​ന്ന ജെ. ​മാ​ത്യൂ​സ്​ എ​ന്ന പ​രി​ശീ​ല​ക​​െൻറ ത​ള​രാ​ത്ത പോ​രാ​ട്ട വീ​ര്യ​ത്തി​​െൻറ ഗു​ണ​പാ​ഠ ക​ഥ​ക​ളാ​ണ്​ എം.​ജി​യു​ടെ പെ​ൺ​കു​ട്ടി​ക​ൾ നേ​ട്ട​മാ​ക്കി മാ​റ്റി​യ​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​​െൻറ മേ​ധാ​വി​യാ​യ മാ​ത്യൂ​സ്​ 2011 മു​ത​ൽ ടീ​മി​നൊ​പ്പ​മു​ണ്ട്. പ്ര​ധാ​ന പ​രി​ശീ​ല​ക​ൻ വി. ​അ​നി​ൽ കു​മാ​ർ പി​താ​വി​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​പ്പോ​ഴാ​ണ്​ ടീ​മി​​െൻറ ചു​മ​ത​ല പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ത്ത​ത്. ര​ക്​​താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന്​ കാ​യി​ക ജീ​വി​തം ഏ​താ​ണ്ട്​ അ​ന്യ​മാ​യ മാ​ത്യൂ​സ്​ ക​ടു​ത്ത ഇ​ച്ഛാ​ശ​ക്​​തി​യോ​ടെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

ടീം: ​ജി​ൻ​സി ജോ​ൺ​സ​ൺ, നി​ക്​​സി തോ​മ​സ്, ഇ.​പി. സ​നീ​ഷ, ആ​ൽ​ബി​ൻ തോ​മ​സ്, എ​ൻ.​എ​സ്. ശ​ര​ണ്യ, എ​ൻ.​ബി. അ​ന​ഘ, സി. ​ശ്രു​തി, അ​ന​ന്യ അ​നീ​ഷ്, കെ.​എ​സ്. ജി​ഷ, അ​ശ്വ​തി ര​വീ​ന്ദ്ര​ൻ, കെ.​എ​സ്. സ​ർ​ഗ, സി. ​അ​തു​ല്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vollyballmg universitymalayalam newssports news
News Summary - MG University
Next Story