Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമാസ്​റ്റേഴ്​സ്​...

മാസ്​റ്റേഴ്​സ്​ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ലോക ചാമ്പ്യനായി മലയാളി താരം

text_fields
bookmark_border
peter-joseph-161019.jpg
cancel

കൊ​ച്ചി: അ​മേ​രി​ക്ക​യി​ലെ സാ​ൻ ഡി​യ​ഗോ​യി​ല്‍ ന​ട​ന്ന മാസ്​റ്റേഴ്​സ്​ വേ​ള്‍ഡ് ക​പ്പ് വെ​യ്റ്റ് ലി​ഫ്റ്റ ി​ങ്​ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ല​യാ​ളി​ക്ക്​ സ്വ​ർ​ണ​മെ​ഡ​ൽ. അ​ങ്ക​മാ​ലി കൊ​റ്റ​മം സ്വ​ദേ​ശി പീ​റ്റ​ര്‍ ജ ോ​സ​ഫ് ഞാ​ളി​യ​നാ​ണ്​ 55 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. വെ​യ്റ്റ് ലി​ഫ്റ്റി​ങ്ങി​ല്‍ ലോ​ക​ചാ​മ്പ്യ​നാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​കൂ​ടി​യാ​ണ് 58കാ​ര​നാ​യ പീ​റ്റ​ര്‍.

മ​ലേ​ഷ്യ​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം 64 രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ഏ​ഷ്യ-​പ​സ​ഫി​ക് മ​ത്സ​ര​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍ഷം ആ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന നി​മി​ഷം പ​രി​ക്കു​മൂ​ലം ഒ​ന്നാം സ്ഥാ​നം ന​ഷ്​​ട​പ്പെ​ട്ട​തി​​​െൻറ സ​ങ്ക​ടം ഇ​പ്പോ​ഴാ​ണ് നി​ക​ത്താ​നാ​യ​തെ​ന്ന് പീ​റ്റ​ര്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

ആ​ല​ത്തൂ​രി​ലെ ടോ​മി ജോ​സ​ഫി​​െൻറ നേ​തൃ​ത്വ​ത്തി​െ​ല ഇ​മ്മാ​നു​വ​ല്‍ ക്ര​ഷേ​ഴ്‌​സ് ആ​ൻ​ഡ്​ മൈ​ന്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് പീ​റ്റ​ര്‍ ജോ​സ​ഫി​നെ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weight liftingmalayalam newssports news
News Summary - masters weight lifting -sports news
Next Story