Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമേരി കോമിന്​ സ്വർണം;...

മേരി കോമിന്​ സ്വർണം; ലോക ചാമ്പ്യൻഷിപ്​​ ഒരുക്കം ഗംഭീരമാക്കി ഉരുക്കുവനിത

text_fields
bookmark_border
മേരി കോമിന്​ സ്വർണം; ലോക ചാമ്പ്യൻഷിപ്​​ ഒരുക്കം ഗംഭീരമാക്കി ഉരുക്കുവനിത
cancel

ന്യൂഡൽഹി: പ്രസിഡൻറ്​ കപ്പ്​ ബോക്​സിങ്ങി​​​െൻറ 51 കിലോ വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യയുടെ ഉരുക്കുവനിത മേരി ക ോം ലോക ചാമ്പ്യൻഷിപ്​​ ഒരുക്കം ഗംഭീരമാക്കി. ഇന്തോനേഷ്യയിലെ ബാജോയിൽ നടന്ന മത്സരത്തിൽ മേരി കോമിനു​ മുന്നിൽ ആസ്​ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്​സ്​ 5-0ത്തിന്​ അനായാസം കീഴടങ്ങി​.

ആറുവട്ടം ലോകജേതാവായ മേരി കോം ഇൗ വർഷം മേയിൽ നടന്ന ഇന്ത്യ ഒാപണിലും ജേതാവായെങ്കിലും ഒളിമ്പിക്​ ഒരുക്കങ്ങളുടെ ഭാഗമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുത്തിരുന്നില്ല. സെപ്​റ്റംബർ ഏഴു​ മുതൽ 21 വരെ റഷ്യയിലെ യെകാറ്റെറിൻബർഗിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലൂടെ ടോക്യോ ഒളിമ്പിക്​ ബെർത്ത്​ സ്വന്തമാക്കാനാണ്​ മേരി കോം ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary Komworld championships
News Summary - Mary Kom wins gold in President's Cup ahead of world championships
Next Story