Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏ​ഷ്യ​ൻ ബോക്​സിങ്​:...

ഏ​ഷ്യ​ൻ ബോക്​സിങ്​: മേ​രി​കോം ക്വാ​ർ​ട്ട​റി​ൽ 

text_fields
bookmark_border
ഏ​ഷ്യ​ൻ ബോക്​സിങ്​: മേ​രി​കോം ക്വാ​ർ​ട്ട​റി​ൽ 
cancel
ഹോ​ചി​മി​ൻ സി​റ്റി: ഏ​ഷ്യ​ൻ വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്​ മെ​ഡ​ൽ ജേ​ത്രി മേ​രി​കോം ക്വാ​ർ​ട്ട​റി​ലെ​ത്തി. ലൈ​റ്റ്​ ഫ്ലൈ​വെ​യ്​​റ്റ്​ (48 കി.) ​വി​ഭാ​ഗ​ത്തി​ൽ വി​യ​റ്റ്​​നാ​മി​​​െൻറ ദി​യം തീ ​ത്രി​ൻ കി​യു​വി​നെ​യാ​ണ്​ അ​ഞ്ച്​ ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ 34കാ​രി ആ​ദ്യ റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ല്​ ത​വ​ണ ഏ​ഷ്യ​ൻ ചാ​മ്പ്യ​നാ​യ മേ​രി​കോ​മി​​​െൻറ ക്വാ​ർ​ട്ട​ർ എ​തി​രാ​ളി ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ മെ​ങ്​ ചി​ങ്​ പി​ങ്​ ആ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary Kommalayalam newssports newsAsian Boxing Championship
News Summary - Mary Kom enter Asian Boxing Championship quarters -Sports news
Next Story