Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ഒാപൺ ബോക്സിങ്: മേരികോമിന് സ്വർണം
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ഒാപൺ ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ വനിത വിഭാഗത്തിൽ എം.സി. മേരികോമിന് സ്വർണം. 48 കിലോ ഗ്രാം വിഭാഗത്തിൽ ഫിലിപ്പീൻസിെൻറ ജോസി ഗാബുകോയെ 4-1ന് തോൽപിച്ചാണ് താരം സ്വർണമെഡൽ നേടിയത്.
മേരികോമിനു പുറമെ, പിലാവോ ബസുമത്രെ (64 കെ.ജി), ലോവ്ലിന ബൊർഗോഹെയ്ൻ (69 കെ.ജി), പിങ്കി ജാൻഗ്ര (51കെ.ജി) എന്നിവരും ഇന്ത്യക്കായി സ്വർണം നേടി. അതേസമയം, പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ ക്യൂബയോടും ഉസ്ബകിസ്താനോടും തോറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story