Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബോക്​സിങ്​ ലോകകിരീടം...

ബോക്​സിങ്​ ലോകകിരീടം നിലനിർത്തി പക്വിയാവോ

text_fields
bookmark_border
ബോക്​സിങ്​ ലോകകിരീടം നിലനിർത്തി പക്വിയാവോ
cancel

ലാ​സ്​​വെ​ഗാ​സ്​: ലോ​ക ബോ​ക്​​സി​ങ്​ അ​സോ​സി​യേ​ഷ​ൻ (ഡ​ബ്ല്യു.​ബി.​എ) വെ​ൽ​റ്റ​ർ​വെ​യ്​​റ്റ്​ ലോ​ക​കി​ രീ​ടം ഫി​ലി​പ്പീ​ൻ​സി​​െൻറ മാ​നി പാ​ക്വി​യാ​വോ നി​ല​നി​ർ​ത്തി. അ​മേ​രി​ക്ക​യു​ടെ അ​ഡ്രി​യ​ൻ ബ്രോ​ണ​റി​ന െ​യാ​ണ്​ പ​ക്വി​യാ​വോ ഇ​ടി​ച്ചി​ട്ട​ത്. മൂ​ന്നു​ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ​െഎ​ക​ക​ണ്​​ഠ്യേ​ന​യു​ള്ള പോ​യ​ൻ​റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്​​കോ​ർ: 117-111, 116-112, 116-112. ക​രി​യ​റി​ലെ 70ാം മ​ത്സ​ര​ത്തി​ൽ പ​ക്വി​യാ​വോ​യു​ടെ 61ാം വി​ജ​യ​മാ​ണി​ത്.

31കാ​ര​നാ​യ ബ്രോ​ണ​ർ 50 പ​ഞ്ചു​ക​ൾ ഉ​തി​ർ​ത്ത​പ്പോ​ൾ 112 ഇ​ടി​ക​ൾ പാ​യി​ച്ചാ​ണ്​ 40കാ​ര​നാ​യ പ​ക്വി​യാ​വോ മു​ൻ​തൂ​ക്കം നേ​ടി​യ​ത്. റി​ങ്ങി​ൽ അ​പ​രാ​ജി​ത​നാ​യി വി​ര​മി​ച്ച അ​മേ​രി​ക്ക​ക്കാ​ര​ൻ ഫ്ലോ​യ്​​ഡ്​ മെ​യ്​​വെ​ത​ർ തി​രി​ച്ചു​വ​രു​ക​യാ​ണെ​ങ്കി​ൽ പോ​രാ​ട്ട​ത്തി​ന്​ ഒ​രു​ക്ക​മാ​ണെ​ന്ന്​ മ​ത്സ​ര​ശേ​ഷം പ​ക്വി​യാ​വോ വെ​ല്ലു​വി​ളി​ച്ചു. 2015ൽ ​പ​ക്വി​യാ​വോ​യെ തോ​ൽ​പി​ച്ച്​ മെ​യ്​​വെ​ത​ർ കി​രീ​ടം നേ​ടി​യി​രു​ന്നു. മ​ത്സ​രം കാ​ണാ​നെ​ത്തി​യ മെ​യ്​​വെ​ത​ർ വെ​ല്ലു​വി​ളി​യോ​ട്​ പ്ര​തി​ക​രി​ച്ചി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manny pacquiaomalayalam newssports news
News Summary - manny pacquiao- Sports news
Next Story