Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബോ​ക്​​സി​ങ്​: മ​നീ​ഷ...

ബോ​ക്​​സി​ങ്​: മ​നീ​ഷ ഫൈ​ന​ലി​ൽ

text_fields
bookmark_border
boxing.jpg
cancel

ഗ്ലീ​വൈ​സ്​ (പോ​ള​ണ്ട്): 13ാമ​ത്​ സി​ലെ​സി​യ​ൻ വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​നീ​ഷ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ മു​ൻ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ റ​ഷ്യ​യു​ടെ വി​ക്​​ടോ​റി​യ കു​ൽ​ഷെ​നോ​വ​യെ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യാ​ണ്​ 54 കി​ലോ വി​ഭാ​ഗ​ത്തി​ൽ മ​നീ​ഷ ക​ലാ​​ശ​പ്പോ​രി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്.

മേ​രി​കോം 48 കി​ലോ ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ തി​ങ്​​മി​ല ഡൗ​ൻ​ഗ​ൽ (48 കി.), ​സ​ന്ദീ​പ്​ കൗ​ർ (51 കി.) ​എ​ന്നി​വ​ർ സ്വ​ർ​ണ​വും നേ​ഹ (54 കി.), ​ദി​നേ​ഷ്​ നാ​യി​ക്​ (63 കി.) ​വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingMary Komsports newsInternational Silesian Championshipmanisha
News Summary - Manisha enters final of Polish boxing tourney-sports news
Next Story