Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫോർമുല വൺ: റഷ്യൻ...

ഫോർമുല വൺ: റഷ്യൻ ഗ്രാൻഡ്​പ്രീയിൽ ഹാമിൽട്ടൺ

text_fields
bookmark_border

മോ​സ്​​കോ: വി​വാ​ദ​ങ്ങ​ൾ നി​ര​ത്തു​നി​റ​ഞ്ഞ റ​ഷ്യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ മേ​ഴ്​​സി​ഡ​സി​​െൻറ ലൂ​യി​സ് ​ ഹാ​മി​ൽ​ട്ട​ൺ ജേ​താ​വ്.

സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ലും ലെ​ക്ല​ർ​ക്കും ത​മ്മി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​വും എ​ൻ​ജി​ൻ ത​ക​രാ​റും പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ഫെ​റാ​രി ടീ​മി​ന്​ മു​ൻ​തൂ​ക്കം ന​ഷ്​​ട​പ്പെ​ടു​ത്തി​യ ക​ളി​യി​ലാ​ണ്​ ഈ ​വ​ർ​ഷ​ത്തെ നാ​ലാം കി​രീ​ട​ത്തി​ൽ ഹാ​മി​ൽ​ട്ട​ൺ മു​ത്ത​മി​ട്ട​ത്.

ഇ​തോ​ടെ, ആ​റാം ലോ​ക കി​രീ​ട​മെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ന​രി​കെ​യാ​ണ്​ ബ്രി​ട്ടീ​ഷ്​ ഡ്രൈ​വ​ർ. മേ​ഴ്​​സി​ഡ​സി​​െൻറ​ത​ന്നെ വാ​ൾ​​ട്ടേ​രി ബോ​ട്ടാ​സാ​ണ്​ ര​ണ്ടാ​മ​ത്. ഫെ​റാ​രി​യു​ടെ ചാ​ൾ​സ്​ ലെ​ക്ല​ർ​ക്​ മൂ​ന്നാ​മ​താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lewis hamiltonRussia F1 GP
News Summary - Lewis Hamilton wins Russia F1 GP
Next Story