Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബ്രി​ട്ടി​ഷ്​...

ബ്രി​ട്ടി​ഷ്​ ​ഗ്രാ​ൻ​ഡ്​​പ്രി​യി​ൽ ലൂ​യി ഹാ​മി​ൽ​ട്ട​ന്​ കി​രീ​ടം

text_fields
bookmark_border
ബ്രി​ട്ടി​ഷ്​ ​ഗ്രാ​ൻ​ഡ്​​പ്രി​യി​ൽ ലൂ​യി ഹാ​മി​ൽ​ട്ട​ന്​ കി​രീ​ടം
cancel
ല​ണ്ട​ൻ: ഫോ​ർ​മു​ല വ​ൺ ബ്രി​ട്ടീ​ഷ്​ ഗ്രാ​ൻ​ഡ്​​പ്രി​യി​ൽ ലൂ​യി ഹാ​മി​ൽ​ട്ട​ന്​ കി​രീ​ടം. ല​ണ്ട​നി​ൽ ഒ​രേ ദി​ന​ത്തി​ൽ ന​ട​ന്ന മൂ​ന്ന്​ ഫൈ​ന​ലു​ക​ളി​ലൊ​ന്നാ​യി മാ​റി​യ എ​ഫ്​ വ​ൺ ഗ്രാ​ൻ​ഡ്​​പ്രി​യി​ൽ മേ​ഴ്​​സി​ഡ​സി​ലെ സ​ഹ​ഡ്രൈ​വ​ർ വാ​ൾ​​െ​ട്ട​റി ബോ​ട്ടാ​സി​നെ പി​ന്ത​ള്ളി​യാ​ണ്​ ഹാ​മി​ൽ​ട്ട​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

10 ഗ്രാ​ൻ​ഡ്​​പ്രീ​ക​ൾ പൂ​ർ​ത്തി​യാ​യ സീ​സ​ണി​ൽ ഹാ​മി​ൽ​ട്ട​​െൻറ ഏ​ഴാം കി​രീ​ട​മാ​ണി​ത്. 223 പോ​യ​ൻ​റു​മാ​യി ബ്രി​ട്ടീ​ഷ്​ ഡ്രൈ​വ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹു​ദൂ​രം ലീ​ഡ്​ നേ​ടി. ര​ണ്ടാ​മ​തു​ള്ള ബോ​ട്ടാ​സി​ന്​ 184 പോ​യ​ൻ​റാ​ണു​ള്ള​ത്. ബ്രി​ട്ടി​ഷ്​ സ​ർ​ക്യൂ​ട്ടി​ൽ ആ​റാം കി​രീ​ടം ചൂ​ടി​യ ഹാ​മി​ൽ​ട്ട​ൻ റെ​ക്കോ​ഡ്​ കു​റി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lewis hamiltonF1 British Grand Prix
News Summary - Lewis Hamilton wins F1 British Grand Prix for record sixth time
Next Story