Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലേ​ലം: കോ​ബി​യു​ടെ...

ലേ​ലം: കോ​ബി​യു​ടെ തൂ​വാ​ല​ക്ക്​​ 24.9 ല​ക്ഷം

text_fields
bookmark_border
ലേ​ലം: കോ​ബി​യു​ടെ തൂ​വാ​ല​ക്ക്​​ 24.9 ല​ക്ഷം
cancel

ലോ​സ് ​ആ​ഞ്​​ജ​ല​സ്​: അ​ന്ത​രി​ച്ച ഇ​തി​ഹാ​സ​താ​രം കോ​ബി ബ്ര​യ​ൻ​റ്​ നാ​ഷ​ന​ൽ ബാ​സ്​​ക​റ്റ്​​ബാ​ൾ അ​സോ​സി​യേ​ഷ​നി​ലെ (എ​ൻ.​ബി.​എ) വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ൽ തോ​ളി​ല​ണി​ഞ്ഞ തൂ​വാ​ല​ 33,077 ഡോ​ള​റി​ന് (ഏ​ക​ദേ​ശം 24.9 ല​ക്ഷം രൂ​പ)​ ലേ​ല​ത്തി​ൽ പോ​യി.

യൂ​ട്ട ജാ​സി​നെ​തി​രെ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ലേ​ക്കേ​ഴ്​​സ്​ 101-96ന്​ ​ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ കോ​ബി 60 പോ​യ​ൻ​റാ​ണ്​ സ്​​കോ​ർ ചെ​യ്​​തി​രു​ന്ന​ത്. ജ​നു​വ​രി​യി​ൽ ന​ട​ന്ന ഹെ​ലി​കോ​പ്​​ട​ർ അ​പ​ക​ട​ത്തി​ലാ​ണ്​ കോ​ബി​യും എ​ട്ടു​വ​യ​സ്സു​കാ​രി മ​ക​ളും ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​ പേ​ർ ​െകാ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kobe bryantsports news
News Summary - Kobe Bryant's Towel Fetches $33,000 At Auction: Report
Next Story