Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആദ്യ ശമ്പളം...

ആദ്യ ശമ്പളം ദു​രി​താ​ശ്വാ​സ നിധിയിലേക്ക്​ നൽകി​ 194 കായിക താരങ്ങൾ​

text_fields
bookmark_border
ആദ്യ ശമ്പളം ദു​രി​താ​ശ്വാ​സ നിധിയിലേക്ക്​ നൽകി​ 194 കായിക താരങ്ങൾ​
cancel

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി​യി​ല്‍ സ്‌​പോ​ർ​ട്‌​സ് ​േക്വാ​ട്ട പ്ര​കാ​രം സ​ര്‍ക്കാ​ര്‍ സ​ര്‍വി​സി​ ല്‍ നി​യ​മ​നം ല​ഭി​ച്ച 194 കാ​യി​ക​താ​ര​ങ്ങ​ള്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​ സ നി​ധി​യി​ലേ​ക്ക് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു. കാ​യി​ക​താ​ര​ങ്ങ​ള്‍ ഒ​പ്പു​വെ​ച്ച സ​മ്മ​ത​പ​ത്രം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്​ കൈ​മാ​റി.

ത​ങ്ങ​ളു​ടെ വാ​ട്​​സ്ആ​പ്​ ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് സാ​ല​റി ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കാ​യി​ക​താ​ര​ങ്ങ​ള്‍ ധാ​ര​ണ​യാ​യ​ത്.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് 194 കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് ഒ​ന്നി​ച്ച് നി​യ​മ​നം ന​ല്‍കി​യ​ത്. ഇ​ത്ര​യ​ധി​കം താ​ര​ങ്ങ​ള്‍ക്ക് ഒ​ന്നി​ച്ച് സ്‌​പോ​ർ​ട്‌​സ് ​േക്വാ​ട്ട​യി​ല്‍ നി​യ​മ​നം ന​ല്‍കു​ന്ന​ത് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. 168 പേ​ര്‍ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsldfcovid 19
News Summary - kerala covid sports news
Next Story