Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

WWEലെ ആദ്യ  ഇന്ത്യൻ വനിത കവിതാ ദേവിയെ പരിചയപ്പെടാം

text_fields
bookmark_border
WWEലെ ആദ്യ  ഇന്ത്യൻ വനിത കവിതാ ദേവിയെ പരിചയപ്പെടാം
cancel

വേൾഡ് റെസ്ലിങ് എന്റർടെയ്ൻമ​​െൻറ് (WWE) കരാർ ഒപ്പുവെപ്പുക്കെന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഇന്ത്യൻ പവർലിഫ്റ്റിങ് താരം കവിതാ ദേവി. നിലവിലെ WWE ചാമ്പ്യൻ ജന്ദർ മഹൽ ആണ് ഡൽഹി സന്ദർശന വേളയിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.

WWE താരമായ ഗ്രേറ്റ് ഖാലി (ദലിപ് സിങ് റാണ)യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഗുസ്തി താരങ്ങളുടെ പഞ്ചാബിലെ പരിശീലന അക്കാദമിയിൽ  കവിതാ ദേവി പരിശീലക്കാനെത്തും. അതേസമയം ജോർദാനിൽ നിന്നുള്ള ഷാഡിയ ബെസിസോ WWE മായി കരാറൊപ്പിടുന്ന ആദ്യ അറബ് വനിതയായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kavita Devi, India’s first woman wrestler to sign for blockbuster WWE -Sports news
Next Story