Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസംസ്ഥാന ജൂനിയർ കബഡി:...

സംസ്ഥാന ജൂനിയർ കബഡി: കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ ജയം

text_fields
bookmark_border
സംസ്ഥാന ജൂനിയർ കബഡി: കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ ജയം
cancel
camera_alt???????????????? ???????????? ????????? ????????? ?????? ????????????????????? ??????, ???????? ????????????????
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ പു​രു​ഷ​വി​ഭാ​ഗം ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് പ​ത്ത​നം​തി​ട്ട​യെ​യും കോ​ട്ട​യം ഇ​ടു​ക്കി​യെ​യും കൊ​ല്ലം മ​ല​പ്പു​റ​ത്തെ​യും ആ​ല​പ്പു​ഴ എ​റ​ണാ​കു​ള​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വ​നി​ത മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച തു​ട​ങ്ങും. ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല ക​ബ​ഡി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​​െൻറ പു​രു​ഷ വ​നി​താ ടീ​മു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​വി​ടെ ന​ട​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabadimalayalam newssports news
News Summary - junior kabadi
Next Story