Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ ​ജൂനിയർ ബാസ്​കറ്റ്​ബാൾ: ആലപ്പുഴക്കും തിരുവനന്തപുരത്തിനും ജയം

text_fields
bookmark_border
​ ​ജൂനിയർ ബാസ്​കറ്റ്​ബാൾ: ആലപ്പുഴക്കും തിരുവനന്തപുരത്തിനും ജയം
cancel

പുനലൂർ: 42ാമത്​ സംസ്​ഥാന ജൂനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളിൽ ആലപ്പുഴക്കും തിരുവനന്തപുരത്തിനും ജയത്തോടെ തുടക്കം. ഗ്രൂപ്​ ‘എ’യിൽ ആലപ്പുഴ എറണാകുളത്തിനെ 39-12 തോൽപിച്ചപ്പോൾ, ഗ്രൂപ്​ ‘ബി’യിൽ തിരുവനന്തപുരം കണ്ണൂരിനെ 54-36ന്​ തോൽപിച്ചു.

ആലപ്പുഴക്കായി ജയലക്ഷ്​മി 11 പോയൻറ്​ നേടി. ശ്രീകലയുടെ(32 പോയൻറ്​) പ്രകടനത്തിലാണ്​ തിരുവനന്തപുരത്തി​​െൻറ ജയം. ഇരു വിഭാഗങ്ങളിലെയും മറ്റു മത്സരങ്ങൾ ഇന്ന്​ നടക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - junior basketball -Sports news
Next Story