Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightജൂനിയർ...

ജൂനിയർ ബാസ്​ക്കറ്റ്​ബാൾ: പെൺകുട്ടികളിൽ കേരളം ചാമ്പ്യന്മാർ

text_fields
bookmark_border
ജൂനിയർ ബാസ്​ക്കറ്റ്​ബാൾ: പെൺകുട്ടികളിൽ കേരളം ചാമ്പ്യന്മാർ
cancel
പ​ട്​​ന: 70ാമ​ത്​ ദേ​ശീ​യ ബാ​സ്​​ക്ക​റ്റ്​​ബാ​ൾ ​െപ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം ചാ​മ്പ്യ​ന്മാ ​ർ. പ​ട്​​ന സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഛത്തി​സ്​​ഗ​ഢി​നെ 70-50ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ കേ​ര​ളം ജേ​താ​ക്ക​ളാ​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ രാ​ജ​സ്​​ഥാ​നെ 105-73ന്​ ​വീ​ഴ്​​ത്തി പ​ഞ്ചാ​ബ്​ ചാ​മ്പ്യ​ന്മാ​രാ​യി.

20-6​െൻ​റ ഉ​ജ്വ​ല ലീ​ഡു​മാ​യി തു​ട​ക്കം പി​ടി​ച്ച കേ​ര​ളം ഒ​രു ഘ​ട്ട​ത്തി​ലും എ​തിരാ​ളി​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ്​ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ക്യാ​പ്​​റ്റ​​െൻറ ക​ളി പു​റ​ത്തെ​ടു​ത്ത ശ്രീ​ക​ല​യാ​യി​രു​ന്നു കേ​ര​ള ടീ​മി​​െൻറ കി​ങ്​​മേ​ക്ക​ർ. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ പ​രി​ക്കേ​റ്റ്​ മ​ട​ങ്ങു​േ​മ്പാ​ഴേ​ക്ക്​ ഇ​വ​ർ 21 പോ​യ​ൻ​റ്​ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​രു​ന്നു. ആ​ൻ മേ​രി സ​ഖ​റി​യ, അ​മീ​ഷ ജോ​സ്​ തു​ട​ങ്ങി​യ​വ​രു​ം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsjunior basketball
News Summary - junior basketball keralam champions-sports news
Next Story