Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ടി.എഫ് തൈക്വാൻഡോ: മലപ്പുറം ജേതാക്കൾ
text_fieldsbookmark_border
നിലമ്പൂർ: 12-ാമത് സംസ്ഥാന ഐ.ടി .എഫ് തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കളായി. പീവീസ് പബ്ലിക് സ്കൂളിൽ നടന്ന മത്സരങ്ങളിൽ 577 പോയൻറു നേടിയാണ് മലപ്പുറം ജേതാക്കളായത്. 300 പോയേൻറാടെ കോഴിക്കോട് രണ്ടും 80 പോയേൻറാടെ തൃശൂർ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളിൽ എസ്. ശ്രുതിയും ആൺകുട്ടികളിൽ കെ. ഹാദിയും വ്യക്തിഗത ചാമ്പ്യന്മാരായി.
നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഡോ. ആഡലരശൻ ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ എം. എസ്.പി കമാണ്ടൻറ് യു. ഷറഫലി ഫ്ലാഗ് ഓഫ് ചെയ്തു. യുനൈറ്റഡ് തൈക്വാൻഡോ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡൻറ് ജോസി ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി മത്സരങ്ങൾ നിയന്ത്രിച്ചു.

Next Story