Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജിത ചാനുവിൻെറ വിലക്ക് പിൻവലിച്ചു

text_fields
bookmark_border
സഞ്ജിത ചാനുവിൻെറ വിലക്ക് പിൻവലിച്ചു
cancel

ന്യൂഡൽഹി: ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ സഞ്ജിത ചാനുവിന് ഏർപെടുത്തിയിരുന്ന വിലക്ക് ഇന്റർനാഷണൽ വെയ്റ്റ് ലിഫ്റ്റി ങ് ഫെഡറേഷൻ പിൻവലിച്ചു. നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മെയ് മുതൽ ചാനു താല്‍ക്കാലിക സസ്പെൻഷനിലായിരുന്നു. രണ്ടു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ നേടിയ 25കാരിക്ക് തിരികെയെത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - international Weightlifting Federation lifts ban on Sanjita Chanu -Sports news
Next Story