Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബ്രി​ട്ട​നി​ൽ...

ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ബേ​സ്​​​ബാ​ൾ ബാ​റ്റു കൊ​ണ്ട്​ അടിച്ചുകൊന്നു

text_fields
bookmark_border
ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ബേ​സ്​​​ബാ​ൾ ബാ​റ്റു കൊ​ണ്ട്​ അടിച്ചുകൊന്നു
cancel
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ബേ​സ്​​ബാ​ൾ ബാ​റ്റ്​ ഉ​പ​​യോ​ഗി​ച്ച്​ അ​ജ്ഞാ​ത​ൻ കൊ​ല​പ്പെ​ടു​ത്തി. സ​ത്​​നം സി​ങ്ങാ​ണ്​ (45) ഹ​യാ​സ്​ പ്ര​ദേ​ശ​ത്തു​വെ​ച്ച്​ കൊ​ല്ല​പ്പെ​ട്ട​ത്. മാ​ർ​ച്ച്​ ആ​റി​ന്​ സു​ഹൃ​ത്തി​നോ​ടൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ടെ വെ​ള്ളി നി​റ​ത്തി​ലു​ള്ള കാ​ർ സി​ങ്ങി​ന്​ അ​രി​കി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കാ​റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ ആ​ക്ര​മി സി​ങ്ങി​നെ ബേ​സ്​​ബാ​ൾ ബാ​റ്റു​കൊ​ണ്ട്​ അ​ടി​ച്ചു​വീ​ഴ്​​ത്തി. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മേ​യ്​ 23ന്​ ​അ​ദ്ദേ​ഹം മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​യെ​ക്കു​റി​ച്ച്​ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്​ സ്​​കോ​ട്​​ല​ൻ​ഡ്​​ യാ​ർ​ഡ്​ 10,000 പൗ​ണ്ട്​ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. തെ​ളി​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വം​ശീ​യ വി​ദ്വേ​ഷ​മാ​ണോ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്​ പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ഡി​റ്റ​ക്​​ടി​വ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജോ​ൺ മീ​ഗ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​സ​മ​യ​ത്ത്​ സി​ങ്ങി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 28കാ​ര​നാ​യ സു​ഹൃ​ത്തി​​​െൻറ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baseball bat attack
News Summary - Indian-origin man killed in baseball bat attack in UK
Next Story