Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോക ബോക്സിങ്...

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്

text_fields
bookmark_border
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്
cancel

മോസ്കോ: 2021ൽ നടക്കുന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2018ൽ നടക്കുന്ന വനിത ബോക്സിങ് ചാമ്പ്യൻഷിപ്പും ഇന്ത്യയിൽ തന്നെയാണ് നടക്കുന്നത്. മോസ്കോയിൽ ചേർന്ന അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. പുരുഷന്മാരുടെ 2019ലെ ലോക ചാമ്പ്യൻഷിപ്പ് റഷ്യയിലെ സോച്ചിയിൽ നടത്താനും യോഗം തീരുമാനിച്ചു.

പുരുഷൻമാരുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 1990ൽ മുംബൈയിൽ നടന്ന മുംബൈ ലോകകപ്പ്, ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് എന്നിവയാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രധാന ബോക്സിങ് ടൂർണമ​െൻറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsmen’s World Boxing Championship2021India News
News Summary - India to host men’s World Boxing Championship in 2021 -Sports news
Next Story