Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോകകപ്പ്​ ഹോക്കി:...

ലോകകപ്പ്​ ഹോക്കി: മൻപ്രീത്​ സിങ്​ നയിക്കും

text_fields
bookmark_border
indian-hockey-team
cancel

ന്യൂ​ഡ​ൽ​ഹി: ഇൗ​മാ​സം 28ന്​ ​ഭു​വ​നേ​ശ്വ​റി​ൽ തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പ്​ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 18 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ മി​ഡ്​​ഫീ​ൽ​ഡ​ർ മ​ൻ​പ്രീ​ത്​ സി​ങ്​ ന​യി​ക്കും. മ​ധ്യ​നി​ര​യി​ലെ സ​ഹ​താ​രം ചി​ൻ​ഗ്ല​ൻ​സ​ന സി​ങ് ആ​ണ്​ ഉ​പ​നാ​യ​ക​ൻ. മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ്​ ആ​ണ്​ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ​കീ​പ്പ​ർ. ഡി​ഫ​ൻ​ഡ​ർ രൂ​പീ​ന്ദ​ർ പാ​ൽ സി​ങ്, ഫോ​ർ​വേ​ഡ്​ എ​സ്.​വി. സു​നി​ൽ എ​ന്നി​വ​ർ ടീ​മി​ലി​ല്ല.

അ​തേ​സ​മ​യം, വെ​റ്റ​റ​ൻ ഡി​ഫ​ൻ​ഡ​ർ ബീ​രേ​ന്ദ്ര ലാ​ക്ര ടീ​മി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തി. ഗ്രൂ​പ്​ സി​യി​ൽ ലോ​ക െബ​ൽ​ജി​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ എ​ന്നി​വ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ. ​ഗ്രൂപിൽ ഒ​ന്നാ​മ​തെ​ത്തു​ന്ന ടീം ​മാ​ത്ര​മാ​ണ്​ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ക.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: പി.​ആ​ർ. ​ശ്രീ​ജേ​ഷ്, ക്രി​ഷ​ൻ ബ​ഹാ​ദൂ​ർ പ​ഥ​ക്. ഡി​ഫ​ൻ​​ഡ​ർ​മാ​ർ: ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, ബീ​രേ​ന്ദ്ര ലാ​ക്ര, വ​രു​ൺ കു​മാ​ർ, കോ​ത്ത​ജി​ത്​ സി​ങ്, സു​രേ​ന്ദ​ർ കു​മാ​ർ, അ​മി​ത്​ രോ​ഹി​താ​സ്. മി​ഡ്​​ഫീ​ൽ​ഡ​ർ​മാ​ർ: മ​ൻ​പ്രീ​ത്​ സി​ങ്, ചി​ൻ​ഗ്ല​ൻ​സ​ന സി​ങ്, നീ​ല​കാ​ന്ത ശ​ർ​മ, ഹാ​ർ​ദി​ക്​ സി​ങ്, സു​മി​ത്. ഫോ​ർ​വേ​ഡു​ക​ൾ: ആ​കാ​ശ്​​ദീ​പ്​ സി​ങ്, മ​ന്ദീ​പ്​ സി​ങ്, ദി​ൽ​പ്രീ​ത്​ സി​ങ്, ല​ളി​ത്​ കു​മാ​ർ ഉ​പാ​ധ്യ​യ്, സി​മ്രാ​ൻ​ജീ​ത്​ സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manpreet Singhmalayalam newssports newsworld cup hockey
News Summary - world cup hockey; manpreet singh will lead the team -sports news
Next Story