Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവനിത ലോകകപ്പ്​...

വനിത ലോകകപ്പ്​ ഹോക്കി: ഇന്ത്യക്ക്​ നാളെ​ ജീവന്മരണ പോരാട്ടം 

text_fields
bookmark_border
വനിത ലോകകപ്പ്​ ഹോക്കി: ഇന്ത്യക്ക്​ നാളെ​ ജീവന്മരണ പോരാട്ടം 
cancel
ല​ണ്ട​ൻ: വ​നി​ത ലോ​ക​ക​പ്പി​​​െൻറ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നോ​ട്​ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ നേ​രി​ടും. മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യെ​ങ്കി​ലും പി​ടി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​ന്ത്യ​ക്ക്​ നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കൂ. ലീ​ഡ്​ നേ​ടി​യ ശേ​ഷം ലോ​ക ര​ണ്ടാം ന​മ്പ​റു​കാ​രാ​യ ഇം​ഗ്ല​ണ്ടി​നോ​ട്​ 1-1ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​യെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ​െഎ​റി​ഷ്​ പ​ട തോ​ൽ​പി​ച്ച​ത്. 

നാ​ലു ഗ്രൂ​പ്പു​ക​ളി​ലെ​യും ജേ​താ​ക്ക​ൾ നേ​രി​ട്ട്​ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത​ നേ​ടു​േ​മ്പാ​ൾ ക്രോ​സ്​ ഒാ​വ​ർ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ മ​റ്റ്​ നാ​ല്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​സ്​​റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഗ്രൂ​പ്പു​ക​ളി​ലെ ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​രാ​ണ്​ ക്രോ​സ്​ ഒാ​വ​റി​ൽ ഏ​റ്റു​മു​ട്ടു​ക. ഒ​രു സ​മ​നി​ല​യും തോ​ൽ​വി​യു​മാ​യി നി​ല​വി​ൽ ഗ്രൂ​പ്​ ‘ബി’​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്.ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ ജ​യ​മോ സ​മ​നി​ല​യോ കൂ​ടി​യേ തീ​രൂ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsWomen's Hockey World Cup
News Summary - Women's Hockey World Cup- Sports news
Next Story