Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ലോ​ക​ക​പ്പ്​...

വ​നി​ത ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇന്ത്യ സെമി കാണാതെ പുറത്ത്​

text_fields
bookmark_border
Womens Hockey World Cup
cancel

ല​ണ്ട​ൻ: വ​നി​ത ലോ​ക​ക​പ്പ്​ ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ സെ​മി കാ​ണാ​തെ പു​റ​ത്താ​യി. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന വാ​ശി​യേ​റി​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്ന്​ അ​യ​ർ​ല​ൻ​ഡ്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ്​ ഹോ​ക്കി​യു​ടെ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. സ്​​കോ​ർ: 3-1.

മു​ഴു​വ​ൻ സ​മ​യ​ത്ത്​ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കാ​നാ​യി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ളു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ റീ​ന കോ​ക്ക​റി​ന്​ മാ​ത്ര​മാ​ണ്​ ​െഎ​റി​ഷ്​ ഗോ​ളി ആ​യി​ഷ മ​ക്​​ഫെ​റ​നെ മ​റി​ക​ട​ക്കാ​നാ​യു​ള്ളൂ. സെ​മി​യി​ൽ അ​യ​ർ​ല​ൻ​ഡ്,​ സ്​​പെ​യി​നി​നെ നേ​രി​ടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWomen's Hockey World CupIndia News
News Summary - Women's Hockey World Cup india lost to ireland-sports news
Next Story