Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏഷ്യൻ ചാമ്പ്യൻസ്​...

ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി; ഇന്ത്യ ജപ്പാനെ 4-1ന്​ തകർത്തു

text_fields
bookmark_border
ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി; ഇന്ത്യ ജപ്പാനെ 4-1ന്​ തകർത്തു
cancel

ഡോൺഗെ (കൊറിയ): യുവതാരം നവനീത്​ കൗറി​​െൻറ ഹാട്രിക്കി​​െൻറ മികവിൽ ജപ്പാനെ 4-1ന്​ തകർത്ത്​ ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി ടൂർണമ​െൻറിൽ മികച്ച തുടക്കംകുറിച്ചു. 7, 25, 55 എന്നീ മിനിറ്റുകളിലായാണ്​ കൗർ ​ഗോൾ നേടിയത്​. 53ാം മിനിറ്റിൽ അനുപ ബർല പട്ടിക പൂർത്തിയാക്കി. തോ അകി യമാദ 58ാം മിനിറ്റിൽ ജപ്പാ​​െൻറ ആശ്വാസ ഗോൾ നേടി. ബുധനാഴ്​ച രണ്ടാം മത്സരത്തിൽ ചൈനയെ നേരിടും 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyAsian Champions Trophy Hockeymalayalam newssports news
News Summary - Women's Asian Champions Trophy Hockey- Sports news
Next Story